Top Storiesവിമാനം പറന്നിറങ്ങാനായി വരുന്നു; ഹെലികോപ്ടര്‍ ഇടതുവശത്ത് നിന്ന് വന്ന് നേരേ വിമാനത്തില്‍ ഇടിക്കുന്നു; ബ്ലാക്ക് ഹോക്കിന്റെ അലാം മുഴങ്ങാതിരിക്കുക, മൂന്നു സൈനികര്‍ ഒരു യാത്രാ വിമാനം വരുന്നത് കാണാതിരിക്കുക, വിചിത്രം, അവിശ്വസനീയം! ഗൂഢാലോചന സിദ്ധാന്തം പെരുകുന്നതിനിടെ സൈന്യത്തെ പഴിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ്; ഒഴിവാക്കാമായിരുന്ന അപകടമെന്ന ട്രംപിന്റെ വാക്കിന് വിലയേറുന്നുമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:57 PM IST
Top Storiesവിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ഇനി ജീവനോടെ ഉണ്ടാകില്ല; പൊട്ടോമാക് നദിയില്‍ നിന്ന് ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മുഴുവന്‍പേരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരും; എന്നിട്ട് അവരുടെ പ്രിയപ്പെട്ടവരെ ഏല്‍പ്പിക്കും; അമേരിക്കയെ നടുക്കിയ വിമാനദുരന്തത്തില്‍ വിശദീകരണവുമായി കൊളംബിയ ഫയര്‍ ചീഫ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:57 PM IST
Top Storiesഖുര്‍ആന്‍ കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന്‍ വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്‍ത്ഥിയായ സാല്‍വാന്‍ മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില്‍ വീഡിയോ ചെയ്തുകൊണ്ടിരിക്കേ; പിന്നില്‍ വിദേശ ശക്തിയെ സംശയമെന്ന് പ്രധാനമന്ത്രി; ഇടക്കാലത്തിനുശേഷം മതസംഘര്‍ഷത്തില്‍ സ്വീഡന്‍ പുകയുന്നുഎം റിജു30 Jan 2025 9:29 PM IST
Top Storiesനെട്ടയത്തെ സ്കൂൾ ബസിൽ നടന്ന കത്തിക്കുത്ത്; ആക്രമണം അഴിച്ചുവിട്ടത് ബസ് ഓടിക്കൊണ്ടിരിക്കവേ; കുത്തേറ്റ 9ാം ക്ലാസുകാരന്‍റെ ആരോഗ്യം തൃപ്തികരമെന്ന് റിപ്പോർട്ട്; കഴുത്തിലും കവിളിലും പരിക്ക്; കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും; പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി; നടുക്കം മാറാതെ സ്കൂൾ അധികൃതർമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:52 PM IST
Top Storiesഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 8:50 PM IST
Top Storiesട്രെയിനില്‍ യാത്രക്കാരിക്ക് ഹൃദയസ്തംഭനം; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ അനക്കമില്ല; കരോട്ടിഡ് പള്‍സും ഇല്ല; അപായ ചങ്ങല വലിക്കും മുമ്പേ അഞ്ചുതവണ സിപിആര്‍ നല്‍കി അമിത; കണ്ണുതുറന്നപ്പോള്‍ സുശീല കണ്ടത് 'മാലാഖ'യെ; പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്ആർ പീയൂഷ്30 Jan 2025 7:23 PM IST
Top Storiesഹരികുമാറിന് നിരവധി സ്ത്രീകളുമായി ബന്ധം; അതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായി; ദേവേന്ദുവിന്റെ ജീവനെടുത്തതിന് പിന്നില്‍ സഹോദരിയോടുള്ള വൈരാഗ്യം? ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടുവെന്ന് കുറ്റസമ്മതം; അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ശ്രീതുവിനെ താത്കാലികമായി വിട്ടയക്കാന്‍ തീരുമാനമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പിസ്വന്തം ലേഖകൻ30 Jan 2025 7:22 PM IST
Top Storiesഅമേരിക്കയെ ഞെട്ടിച്ച് ആകാശ ദുരന്തം; ജീവന്റെ തുടിപ്പ് തേടി രക്ഷാപ്രവർത്തകർ; മരണസംഖ്യ ഉയരുന്നു; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വിമാനവുമായി കൂട്ടിയിടിച്ച ഹെലിക്കോപ്റ്ററും പോടോമാക് നദിയിൽ തന്നെ ഉള്ളതായി സൂചനകൾ; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വേദനയോടെ ഉറ്റവർ!മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 6:59 PM IST
Top Storiesപരാതി നല്‍കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് 'ദൃശ്യ'ത്തിലെ 'ജോര്‍ജ്ജുകുട്ടി'യുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 5:44 PM IST
Cinema varthakalറിയിലും റീലിലും പേരുമാറ്റം; രവി മോഹന്‍ ചിത്രം കരാത്തെ ബാബുവിലെ ടീസര്‍ ബ്രില്യന്‍സ് വൈറല്‍; ടീസര്‍ പുറത്ത്; ആകംക്ഷയോടെ ആരധകര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 5:30 PM IST
STARDUSTചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി; തുടരും ഏറ്റവും മനോഹര ചിത്രമായിരിക്കും; മോഹന്‍ലാല്‍ ചിത്രത്തിനെ കുറിച്ച് ശോഭന; താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 5:19 PM IST
INVESTIGATIONഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് ബന്ധുവായ പതിനാലുകാരനില്‍ നിന്ന്; ആണ്‍കുട്ടിക്കെതിരെ പോക്‌സോ; ജുവനൈല്‍ ഹോമിലേക്ക് മാറ്റുംമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 4:56 PM IST