Top Storiesഅമേരിക്കയിലെ വിമാന ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങള്‍; പോട്ടോമാക് നദിയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എട്ടടി താഴ്ച്ചയില്‍; യാത്രക്കാര്‍ ആരും രക്ഷപെട്ടിരിക്കന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍; വാഷിങ്ടണ്‍ ഡി.സിയിലേത് ഒരു പതിറ്റാണ്ടിനിടെ അമേരിക്കയില്‍ ഉണ്ടായ വലിയ വിമാന ദുരന്തംമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 12:46 PM IST
Top Storiesലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചു; വഴങ്ങാതെ വന്നതോടെ ബലം പ്രയോഗിച്ചു; തല ഭിത്തിയില്‍ ഇടിപ്പിച്ചു, ശ്വാസം മുട്ടിച്ചു; ഷാളെടുത്ത് പെണ്‍കുട്ടി ഫാനില്‍ കുരുക്കിട്ടതോടെ പോയി ചത്തോ എന്ന് ആക്രോശിച്ചു; ആ പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത; വില്ലനായത് ഇന്‍സ്റ്റാഗ്രാം കാമുകന്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 12:20 PM IST
CRICKETബിഗ് ബോസ് താരവും അഭിനേത്രിയുമായ മഹിറ ശര്‍മയുമായി സിറാജ് പ്രണയത്തില്‍? വിവാഹാലോചനകള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ താരങ്ങള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 12:08 PM IST
Top Storiesസര്‍ക്കാര്‍ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി; എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു; ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയായ കമ്പനിക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി; പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്സ്വന്തം ലേഖകൻ30 Jan 2025 11:55 AM IST
KERALAMകൊല്ലത്ത് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് വാടകവീട്ടില്‍ എത്തി; ഭര്‍ത്താവ് പിടിയില്‍; യുവതിയുടെ മുഖത്തും കൈക്കും പൊള്ളലേറ്റുമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:36 AM IST
KERALAMകടയുടെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്കി; എന്നാല്‍ പുതുക്കണമെങ്കില്‍ 10,000 നല്‍കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍; ബൈക്കിലെത്തി പണം വാങ്ങി; പിന്നാലെ വിജിലന്‍സ് പിടിയില്‍; സംഭവം കൊച്ചിയില്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 10:23 AM IST
Top Storiesമൂന്ന് ടേം പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന് സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരനാര്? മുന്‍ എംഎല്‍എഎ പ്രദീപ്കുമാറോ, കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം.മെഹബൂബോ; നിര്‍ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?എം റിജു30 Jan 2025 10:23 AM IST
Right 1'അമ്മേ, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു; ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം; അമ്മ എപ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും'; അമ്മയുടെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി ഗോപി സുന്ദര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:01 AM IST
Top Storiesടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ? ഭൂമിയിലേക്ക് നിലം പതിക്കുന്നുവെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച ഛിന്നഗ്രഹം 2018-ല്‍ മസ്ക് ആദ്യ സ്പേസ് എക്സിനൊപ്പം അയച്ച കാറാണെന്ന് ഭൗമ ശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 10:01 AM IST
INDIAപ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടു; ക്ലാസ് ടീച്ചറിനെ അറിയിച്ചതിന് വൈരാഗ്യം; പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്കി ഏഴാം ക്ലാസുകാരന്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:45 AM IST
INVESTIGATIONമുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഭാര്യയെ പീഡിപ്പിച്ച് കൊന്നെന്ന് ഭര്‍ത്താവിന്റെ പരാതി; സംശയ തോന്നിയ പോലീസ് ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് മറ്റൊരു സത്യം; ഒടുവില്‍ വാദി പ്രതിയായി; അറസ്റ്റ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 9:28 AM IST
Top Storiesക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ; സിഐഎ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ച കുപ്രസിദ്ധ കേന്ദ്രം; 'ഭൂമിയിലെ നരകം' എന്നും വിശേഷണം; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്; തടവറ വിപുലീകരിക്കാന്‍ നിര്‍ദേശം; കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കാന്‍ ട്രംപിന്റെ തന്ത്രംമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 7:24 AM IST