Top Stories - Page 212

ഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും;  സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ല
വടക്കന്‍ കേരളത്തില്‍ മൂന്ന് ഡിഗ്രി വരെ ചൂടു കൂടും; തെക്കന്‍, മധ്യ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെലോ അലര്‍ട്ട്
ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ഇന്നലെ രാത്രി എം.സി റോഡിലണ്ടായ അപകടത്തില്‍ പൊലിഞ്ഞത് 21കാരന്‍ ജിജോമോന്‍ ജിന്‍സണ്‍:  അപകടം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങുമ്പോള്‍: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
സ്ത്രീയും പുരുഷനും തുല്യരല്ലെന്നും ലീഗിന് ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായമുണ്ടെന്നും ലീഗ് നേതാവ് പി.എം.എ സലാം; സലാമിനെ ന്യായീകരിച്ച് സമസ്ത നേതാവ്  അബ്ദുസമദ് പൂക്കോട്ടൂരും; സലാമിനെ ലിംഗനീതിയെ കുറിച്ചുള്ള നഴ്സറി ക്ലാസില്‍  വിടണമെന്നു ആനി രാജ; വിവാദ പരാമര്‍ശം ചര്‍ച്ചയാകുമ്പോള്‍
ടിയാനെമന്‍ സ്‌ക്വയറില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല്‍ മൗനം; ഏഷ്യയിലെ പ്രധാന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും മറുപടിയില്ല; കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല; ചാറ്റ് ജിപിടിയെ വെട്ടി നമ്പര്‍ വണ്ണായ ഡീപ് സീക്ക് എ ഐക്ക് ചങ്കിലെ ചൈനയെക്കുറിച്ച് മൗനം!
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്ന് സമ്മതിച്ച് അനൂപ്; 19 കാരിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു; ക്രൂരമായി മര്‍ദ്ദിച്ചത് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍; പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്; ഏതെങ്കിലും പയ്യന്മാരുടെ പേര് പറഞ്ഞ് ആണ്‍സുഹൃത്ത് ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മയും
പെട്ടെന്ന് പിന്നില്‍ നിന്ന് തള്ളലുണ്ടായതോടെ ഞങ്ങള്‍ കുടുങ്ങി; പലരും നിലത്തുവീണു; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കം ശ്വാസ തടസ്സമുണ്ടായി: അമൃത് സ്‌നാനത്തിനായി ബാരിക്കേഡ് ഭേദിച്ച് തീര്‍ഥാടകര്‍ കുതിച്ചതോടെ മഹാകുംഭമേളയ്ക്കിടെ 30 പേര്‍ മരിച്ചതായി സ്ഥിരീകരണം; അറുപത് പേര്‍ക്ക് പരിക്കേറ്റു
30കോടി 20 ലക്ഷം സബസ്‌ക്രൈബര്‍; സംഭാവനകളായി കോടികള്‍ നല്‍കി ഞെട്ടിക്കും; ക്രിസ്റ്റിയാനോക്കൊപ്പം ഫുട്‌ബോള്‍ കളി; ബുര്‍ജ് ഖലീഫ കീഴടക്കിയ വീഡിയോ; ആരും കൈവെക്കാത്ത കണ്ടന്റുകള്‍ സൃഷ്ടിക്കുന്ന അഗ്രഗണ്യന്‍; ലോകത്തെ ഏറ്റവും ആസ്തിയുള്ള യൂട്യൂബര്‍; മിസ്റ്റര്‍ ബീസ്റ്റിനെ പരിചയപ്പെടാം
പോക്‌സോ കേസ് ഇരയായ പത്തൊമ്പതുകാരി അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; കസ്റ്റഡിയിലെടുത്ത ആണ്‍സുഹൃത്ത് അറസ്റ്റില്‍; വധശ്രമത്തിനും ബലാല്‍സംഗത്തിനും കേസ്; ഇയാള്‍ ലഹരി കേസിലെ പ്രതിയെന്ന് പൊലീസ്
സ്കൂളിലെ സീനിയർ ജൂനിയർ തമ്മിലുള്ള തർക്കം; നെട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്; കുത്തിയ വിദ്യാർത്ഥി കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്; ഞെട്ടിപ്പിക്കുന്ന സംഭവം തിരുവനന്തപുരത്ത്!