Top Storiesമകള്‍ എഞ്ചിനീയര്‍, മരുമകന് ക്രൈംബ്രാഞ്ചില്‍; അവരുടെ മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല; എത്രയും പെട്ടെന്ന് ശിക്ഷിക്കണം, നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ, എല്ലാം ചെയ്തത് ഒറ്റയ്ക്ക് എന്ന് ചെന്താമര മജിസ്ട്രേറ്റിനോട്; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊല ക്യത്യമായി നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷം; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 5:18 PM IST
KERALAMമുഴുവൻ ചെങ്കല്ല് ലോഡുമായി ലോറി; ചെങ്കുത്തായ ഇറക്കം ഇറങ്ങുനതിനിടെ കൺട്രോൾ പോയി; ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ29 Jan 2025 5:10 PM IST
STARDUST16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അണിഞ്ഞ അതേ വസ്ത്രം അണിഞ്ഞ് സംവൃത സുനില്‍; ഒരു മാറ്റവും ഇല്ലല്ലേ എന്ന് ആരാധകര്‍; ഓര്‍മകളുമായി സംവൃത; പോസ്റ്റ് വൈറല്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 5:03 PM IST
Top Stories'ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു; മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല; കോടതി ഇടപെട്ട് അവിശ്വാസിയായി പ്രഖ്യാപിക്കണം'';എക്സ് മുസ്ലീം യുവതിയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി; രണ്ടാം ഷാബാനു കേസായി ആലപ്പുഴ സ്വദേശിനിയായ സഫിയയുടെ കേസ്എം റിജു29 Jan 2025 5:03 PM IST
Top Storiesഒരിക്കല്‍ പള്ളി കഴിഞ്ഞ് വന്നപ്പോള്‍ അവന് വീട്ടിലുണ്ടായിരുന്നു; അവന് ശരിയല്ലെന്ന് മോളെ ഗുണദോഷിച്ചിട്ടും കേട്ടില്ല; ആദ്യം മൂക്കിന്റെ പാലം തകര്‍ത്തു; പിന്നീട് കണ്ണിലും ചെവിയിലും നെറ്റിയിലുമെല്ലാം പാടുകള്‍; വീടിനുള്ളില്‍ 19 കാരിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 4:45 PM IST
STARDUST'അവനെതിരെ ഉയര്‍ന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചു; ആ പ്രശ്നം പരിഹരിച്ചു; എങ്കിലും ട്രോമയുണ്ട്; കുറ്റം ചെയ്യാത്തയാളാണ് അവന്'; നിവിന്‍ പോളിയെപ്പറ്റി നടന് സിജു വില്സണ്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 4:39 PM IST
STARDUSTഞാന്‍ പുരുഷന്മാര്ക്ക് ഒപ്പം നില്‍ക്കുന്നയാളാണ്; പുരുഷന്മാര്ക്ക് ഒരിക്കലും നീതി കിട്ടുന്നതായി എനിക്ക് തോന്നിയിട്ടില്ല; ഞാനും ഒരു സ്ത്രീയാണ്; പക്ഷേ ചില കാര്യങ്ങില്‍ പുരുഷന്മാരുടെ ഭാഗത്ത് ന്യാം ഉണ്ട്; പ്രിയങ്ക അനൂപ്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 4:31 PM IST
Top Storiesഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന് ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 3:48 PM IST
STARDUSTദൈവ പുത്രനാണ് ഇളയരാജ സാര്‍; അദ്ദേഹത്തെ അവന് ഇവന് എന്ന് വിളിക്കാന്‍ ഈ സംവിധായകന് ആരാണ്? വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല; മിഷ്കിനെതിരെ വിശാല്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 3:37 PM IST
CRICKETസ്പെഷ്യലിസ്റ്റ് ബാറ്ററായ ധ്രുവ് ജുറലിനെ എട്ടാമത് കളിപ്പിച്ചത് എന്തിന്; ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല; മികച്ച ബാറ്റര്‍മാര്‍ എപ്പോഴും മുകളിലാണ് കളിക്കേണ്ടത്; വിമര്‍ശിച്ച് കെവിന് പീറ്റേഴ്സണ്മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 3:06 PM IST
INDIAഅയല്ക്കാരനില് നിന്ന് 500 രൂപ കടം വാങ്ങി; ദിവസ വേതനത്തില്‍ നിന്ന് കിട്ടുന്നതില്‍ 300 രൂപ തിരികെ നല്കി; ബാക്കി 200 നല്കാന് സാധിക്കാത്തതിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം; യുവാവ് മരിച്ചുമറുനാടൻ മലയാളി ഡെസ്ക്29 Jan 2025 2:31 PM IST
Cinema varthakal'നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേത്; ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള് ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങും; സിനിമാ താരങ്ങള്‍ക്ക് വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ 'അമ്മ'മറുനാടൻ മലയാളി ഡെസ്ക്29 Jan 2025 2:05 PM IST