Top Stories - Page 214

ഇടനിലക്കാരെ ഒഴിവാക്കി ബസുകളില്‍ പതിക്കാനുള്ള പരസ്യ ഇടപാട് നേരിട്ടാക്കിയത് ബിജു പ്രഭാകര്‍ തന്ത്രം; കമ്മീഷന്‍ അടിച്ചവര്‍ നിരാശരായങ്കിലും ഗട്ടറിലൂടെ ഓടുന്ന ആനവണ്ടിയ്ക്ക് അത് ആശ്വാസമായി; ശമ്പളം കൊടുക്കാന്‍ പെടാപാടു പെടുമ്പോഴും ഒരു വരുമാന വഴി അടയ്ക്കാന്‍ കുതന്ത്രവുമായി കമ്മീഷന്‍ മാഫിയ; കെ എസ് ആര്‍ ടി സിയിലെ പരസ്യം ഏജന്‍സികളുടേതാകുമോ?
തട്ടത്തിന്‍ മറയത്തിലെ ആയിഷ തന്നെയാണോ ഇത്? ഇത് എന്റെ ആയിഷയല്ല, എന്റെ ആയിഷ ഇങ്ങനെയല്ല; ഞങ്ങളോട് ഇത് വേണമായിരുന്നോ: ഇഷ തല്‍വാറിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍
പ്രവര്‍ത്തകരുടെ സംരക്ഷണം കടമയാണ്; നോവിക്കുന്നവരോട് അതേ രീതിയില്‍ മറുപടി നല്‍കിയാണ് ശീലം; ഒതുക്കി ശാന്തി മന്ത്രം ചൊല്ലിയിരിക്കാന്‍ തയ്യാറല്ലെന്ന് ഗോകുല്‍ ഗുരുവായൂര്‍; സംഘര്‍ഷത്തില്‍ അറസ്റ്റിലായ നേതാക്കള്‍ക്ക് നിയമപരമായും രാഷ്ട്രീയ പരമായും സംരക്ഷണം ഒരുക്കുമെന്ന് കെ.എസ്.യു അധ്യക്ഷനും
ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള രത്‌നാഭവണം സമ്മാനം; നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്തത് കോടികള്‍; ശേഷം ജ്വല്ലറി ഉടമകള്‍ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി; ടോറസ് ജ്വല്ലറി തട്ടിപ്പില്‍ യുക്രെയ്ന്‍ സ്വദേശിയായ നടന്‍ അര്‍മന്‍ പിടിയില്‍; പിടിയിലായത് മുംബൈയില്‍
ഒടുവിലത് സംഭവിച്ചു, നാലര വര്‍ഷത്തെ ആയുസ് മാത്രമുള്ള എയര്‍ ഇന്ത്യ കൊച്ചി - ലണ്ടന്‍ നേരിട്ടുള്ള വിമാനത്തിന് അകാല മൃത്യു; തുടക്കം മുതലേ എപ്പോള്‍ ചിറകരിയും എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ പുലര്‍ച്ചെ; വേനല്‍ക്കാല യാത്രയ്ക്ക് വിമാനമെത്തില്ല; അവസാന വിമാനം മാര്‍ച്ച് 28ന്
കരഭൂമി വില്ലേജ് ഓഫീസ് ഡിജിറ്റലായ സമയത്ത് വയലായി തെറ്റായി രേഖപ്പെടുത്തി; വസ്തു തരം മാറ്റുന്നതിന് രേഖകളും തെളിവുകളും നല്‍കിയിട്ടും നിരവധി തവണ നടത്തിച്ചു; ഒടുവില്‍ ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി വേണമെന്ന് വില്ലേജ് ഓഫീസര്‍; 5000 സമത്തിച്ചു; പിന്നാലെ വിജിലന്‍സ് പിടിയില്‍
പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു; ഈ മാന്യന്‍ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്! ഷെറിന് ശിക്ഷാ ഇളവ്; മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ ആര്? പോസ്റ്റ് ചര്‍ച്ചകളില്‍
ഇന്‍സ്റ്റാഗ്രാം വഴി അടുത്തു; തന്നോടൊപ്പം വരാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടു; മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വരില്ലെന്ന് ആതിര; പക മൂത്ത കെലാപാതകം; പ്രതി ജോണ്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചിറയിന്‍കീഴില്‍ എത്തിച്ച് തെളിവെടുത്തു
സ്റ്റാന്‍ഡില്‍ കറങ്ങി നടന്ന കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു; ഇത് പറയാന്‍ താന്‍ ആരെന്ന് കുട്ടിയുടെ ആക്രോശം; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പില്‍ കയറ്റുന്നതിനിടെ എസ്‌ഐയുടെ കഴുത്ത് പിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാര്‍ഥി
മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയ്ക്ക് മുക്തകണ്ഡം പ്രശംസ; മദ്യ നിര്‍മ്മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെ; മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പില്‍ എക്സൈസ് മന്ത്രി; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്; ബ്രൂവറിയില്‍ കാബിനറ്റിനുള്ളില്‍ കള്ളനോ?