Top Stories - Page 215

എലപ്പുള്ളിയിലെ ബ്രൂവറിയില്‍ മന്ത്രിസഭയില്‍ എല്ലാം കേട്ടിരുന്ന് തലയാട്ടിയ മന്ത്രി കൃഷ്ണന്‍കുട്ടിയ്ക്ക് പെരുമാട്ടിയിലെ കൊക്കകോളാ സമരം ഓര്‍മ്മയില്ലേ? എലപ്പുള്ളിയിലെ വിവാദം പാര്‍ട്ടിയെ അറിയിക്കാത്ത മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യം; ബ്രൂവറിയില്‍ ജനതാദള്‍ എസിലും പൊട്ടിത്തെറി; മാത്യു ടി തോമസിന്റെ നിലപാട് നിര്‍ണ്ണായകം; കൃഷ്ണന്‍കുട്ടിക്ക് കസേര തെറിക്കുമോ?
കൊടി കത്തിച്ചതിലെ ജനാധിപത്യ വിരുദ്ധയുടെ ക്ലാസ്സെടുക്കാന്‍ വരേണ്ടതില്ലന്ന് പി.എം ആര്‍ഷോ; പ്രതിരോധ കോട്ട കെട്ടി പ്രസ്ഥാനത്തേയും പ്രവര്‍ത്തകരെയും സംരക്ഷിക്കുമെന്ന് അലോഷ്യസ് സേവ്യര്‍; നവമാധ്യമ ഏറ്റുമുട്ടലുമായി നേതാക്കള്‍; ആശിഷിന്റെ മൊഴിയില്‍ ഗോകുല്‍ ഗുരുവായൂരും കൂട്ടരും അറസ്റ്റില്‍; എസ് എഫ് ഐക്കാര്‍ക്കായി അന്വേഷണം
മൗനി അമാവാസിയുടെ പുണ്യ ദിനത്തില്‍ സ്‌നാനത്തിന് എത്തിയത് ലക്ഷങ്ങള്‍; അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നു; തിക്കിലും തിരക്കിലും പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; പലരേയും കാണാനില്ല; സ്ഥിതി ഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; പ്രയാഗ് രാജില്‍ മഹാകുംഭമേളയ്ക്കിടെ ദുരന്തവും
സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം; പതിനേഴാം വയസ്സില്‍ ബസ് ജീവനക്കാര്‍ പീഡിപ്പിച്ച കേസിലെ അതിജീവിത; അമ്മ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കാണുന്നത് അവശ നിലയില്‍ കിടക്കുന്നത്; രഹസ്യ ഭാഗങ്ങളില്‍ രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി: കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് സംശയിക്കുന്ന ആണ്‍ സുഹൃത്തിനെ നിരീക്ഷിച്ച് പോലീസ്
പ്രതികാരം തീര്‍ക്കാനായി മയക്കു മരുന്നു കേസില്‍ കുടുക്കി; നിരപരാധി എന്ന് കണ്ട് കോടതി വെറുതേ വിട്ടെങ്കിലും ജീവിക്കാന്‍ ഗത്യന്തരമില്ല: ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്നും ഡേ കെയറിലെ ആയ ആയി ഷീലാ സണ്ണിയുടെ ജീവിതം
ഭാര്യയെ കൊല്ലാന്‍ തന്ത്രമൊരുക്കി; സജിതയുടെ കൊലയോടെ ജീവന്‍ പേടിച്ച് രഹസ്യ ജീവിതം നയിക്കുന്നത് കൊണ്ട് അവരെ കിട്ടിയില്ല; പിന്നെ ചെന്തമാരയുടെ ലിസ്റ്റില്‍ ഇനി ബാക്കിയുള്ള രണ്ടു പേര്‍ പുഷ്പയും ബിന്ദുവും; ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ സൈക്കോ; ഇനി ഇയാള്‍ പുറത്തിറങ്ങരുത്
പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍; ലിസ്റ്റിലുള്ളവരെ എല്ലാം വക വരുത്തിയ ശേഷം കീഴടങ്ങാനും പദ്ധതി: ചെന്താമരയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് തന്റെ കുടുംബം തകരാന്‍ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയും
ചെന്താമര ഒളിയിടത്ത് നിന്ന് പുറത്ത് ചാടിയത് വിശപ്പ് സഹിക്ക വയ്യാതെ; പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം വിശപ്പിന്റെ വിളിയുമായി കൊലയാളി; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍; സ്റ്റേഷനില്‍ എത്തിച്ച നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍; സംഘര്‍ഷാവസ്ഥ
2036 ല്‍ രാജ്യം ഒളിമ്പിക്‌സ് വേദിയാക്കാന്‍ ശ്രമിക്കുകയാണ്; കായികതാരങ്ങളുടെ കഴിവുകള്‍ വര്‍ദ്ധിപ്പുക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ; ലക്ഷ്യസെന്നില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങി 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി