Uncategorized - Page 130

അജി കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി വനംവകുപ്പും വനംമന്ത്രിയും; മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; വയനാട്ടിലെ സാമൂഹിക ജീവിതത്തെ മുഴുവൻ തകർത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്നെന്ന് ടി സിദ്ദിഖ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; ആരുടേയും പൗരത്വം എടുത്ത് കളയാൻ നിയമത്തിൽ വ്യവസ്ഥയില്ല; പൗരത്വം നൽകാനാണെന്നും അമിത് ഷാ; ബിജെപി 370 സീറ്റുകൾ നേടും; എൻഡിഎ 400 കടക്കുമെന്നും അവകാശവാദം
ഗേറ്റ് തകർത്തെത്തി അജിയെ എടുത്തെറിഞ്ഞു; തലയിൽ ചവിട്ടി; ആന പോയത് കുറുവാ ദ്വീപിന്റെ ഭാഗത്തേക്ക്; മാനന്തവാടിയിൽ കലക്ടറെയും എസ്‌പിയെയും തടഞ്ഞ് പ്രതിഷേധം; ടൗണിൽ ഹർത്താൽ പ്രഖ്യാപിച്ചു; സ്ഥലം എംഎൽഎ കേളുവിനെതിരെയും രോഷപ്രകടനം; വനം മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങൾ; കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് ശശീന്ദ്രൻ
എനിക്കിപ്പോഴും ഭയങ്കര ആഗ്രഹമാണ്; അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കും; ഈ പൊട്ടന്മാർ എന്താ വിചാരിച്ചേക്കുന്നെ; സത്യം അറിയണമെങ്കിൽ ശബരിമല തന്ത്രിയോട് ചോദിക്കൂ; തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നവർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപി
നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാൻ പ്രവർത്തിക്കണം; വിജയ്യെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തും; തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കുമെന്നും ബുസി ആനന്ദ്
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു; പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്; കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് എളമരം കരീം