Uncategorized - Page 129

അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും; എംപിമാർ കേരളത്തിന് വേണ്ടി പാർലമന്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ
അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം  ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകും; കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; കാട്ടാന ബേലൂർ മാഗ്‌നയെ മയക്കുവെടി വച്ച് പിടികൂടാൻ ദൗത്യസംഘം
ഭാര്യയുമായി യുവാവിന്റെ വാട്‌സാപ് ചാറ്റ് പിടികൂടി; കലി കയറിയ ഭർത്താവ് യുവാവിന്റെ മൂക്ക് അടിച്ചുതകർത്തു; യുവാവ് അടക്കം തല്ലുകൊണ്ട മൂന്നുപേർ പയ്യന്നൂർ ആശുപത്രിയിൽ
ഗ്യാസ്ട്രബിളുമായി എത്തിയാൽ, ഹൃദ്രോഗമെന്ന് ഭയപ്പെടുത്തും; ബ്ലോക്ക് മാറ്റാൻ സ്‌റ്റെന്റിട്ട് ഒന്നര ലക്ഷം രൂപയുടെ ഓപ്പറേഷൻ നടത്തി രോഗിയുടെ അക്കൗണ്ട് കാലിയാക്കും; ആശുപത്രികൾ വിറ്റുകാശാക്കുന്നത് രോഗികളുടെ മരണഭയം; ആശുപത്രി കൊള്ളയെ കുറിച്ചുള്ള മറുനാടൻ അന്വേഷണം
പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്; പിടികൂടി വനമേഖലയിൽ തുറന്നുവിടും; ആനയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ; അഞ്ച് ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകാമെന്ന നിർദ്ദേശം തള്ളി; മാനന്തവാടിയിൽ മൃതദേഹവുമായി പ്രതിഷേധം തുടരുന്നു
പുതിയ പ്രധാനമന്ത്രിയാവുന്നത് അഴിമതികളുടെ രാജാവ് എന്ന് ആക്ഷേപിക്കപ്പെട്ട നവാസ് ഷെരീഫ്; നൂറ്റമ്പതോളം കേസുകളിൽ കുടുക്കി ഇമ്രാനെ അകത്താക്കി; 60 ശതമാനം നിരക്ഷരരായ രാജ്യത്ത് ചിഹ്നം കൊടുക്കാതെ ഒതുക്കി; ജനാധിപത്യത്തിന്റെ പേരിൽ പട്ടാള ഭരണം; പാക് തെരഞ്ഞെടുപ്പ് ദുരന്തമാവുമ്പോൾ
വനംവകുപ്പിന്റേത് ഗുരുതര കൃത്യവിലോപം; പ്രശ്നം ഉണ്ടാക്കുന്ന ആനകളെ വെടിവെച്ച് കൊല്ലണം; ഡിഎഫ്ഒയെയും റെയ്ഞ്ചറെയും സസ്പെൻഡ് ചെയ്യണം; പടമല സംഭവത്തിൽ വിമർശനവുമായി അലക്സ് ഒഴുകയിൽ