Marketing Featureസർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ 'പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്'; ക്യാമറയിൽ പകർത്തിയത് ഡോക്ടർ ശസ്ത്രക്രിയ ചെയ്യുന്നതും പ്രതിശ്രുത വധു ഡോക്ടറെ സഹായിക്കുന്നതും; വീഡിയോ പ്രചരിച്ചതോടെ ഡോക്ടറെ പിരിച്ചുവിട്ട് സർക്കാർമറുനാടന് മലയാളി10 Feb 2024 6:05 PM IST
SPECIAL REPORTമാനന്തവാടിയിൽ പ്രതിഷേധം ഇരമ്പുന്നു; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി നഗരമധ്യത്തിൽ പ്രതിഷേധം; എസ്‌പിയുടെ വാഹനം തടഞ്ഞു, 'ഗോ ബാക്ക്' വിളികൾ; വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്റെ പ്രയോജനം വയനാട്ടിലുള്ളവർക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ് കൈകഴുകി വനംമന്ത്രിമറുനാടന് മലയാളി10 Feb 2024 5:13 PM IST
SPECIAL REPORTപ്രശ്‌നത്തിന് പരിഹാരം കാണും വരെ കട തുറക്കരുത്; കട തുറന്നാൽ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണി; മർദ്ദനത്തെ പ്രതിരോധിച്ചത് പൊല്ലാപ്പായി; പാർട്ടി തീരുമാനം ഫ്‌ളോർമിൽ ഉടമയുടെ ജീവിതം പ്രതിസന്ധിയിൽ ആക്കുമ്പോൾ..!ബുര്ഹാന് തളങ്കര10 Feb 2024 4:47 PM IST
SPECIAL REPORTഇവിടെ ലഹരി മാഫിയയുടെ വിളയാട്ടം; സ്‌കൂൾ കുട്ടികളെ കൊണ്ടുവന്ന് ലൈംഗിക ചൂഷണവും; റസിഡൻസ് അസോസിയേഷൻ മാസ് പെറ്റീഷൻ നൽകിയിട്ടും നടപടിയില്ല; മഹിളാമോർച്ച ചൂലെടുത്തെത് സഹികെട്ടതോടെയെന്ന് ബിജെപി; കോന്നാട് ബീച്ചിലെ സദാചാര ആക്രമത്തിന്റെ മറുപുറം ഇങ്ങനെ10 Feb 2024 4:30 PM IST
Marketing Featureകോടികളുടെ നിക്ഷേപത്തട്ടിപ്പ്; പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് ഉടമകൾക്കെതിരേ ലുക്കൗട്ട് നോട്ടീസ്; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് സിന്ധു ജി. നായർ; ബിനാമി സമ്പാദ്യം കണ്ടെത്താൻ രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി പൊലീസ്; ഇതുവരെ രജിസ്റ്റർ ചെയ്തത് നൂറിലേറെ കേസുകൾശ്രീലാല് വാസുദേവന്10 Feb 2024 4:20 PM IST
SPECIAL REPORTവീണ വിജയനെ വെള്ളപൂശാനുള്ള സിപിഎം കാപ്സ്യൂൾ റെഡി; ഇനി കീഴ്ഘടകങ്ങൾ വിഴുങ്ങിയാൽ മതി! പണം വാങ്ങിയതിന് കണക്കുണ്ടെന്ന് പാർട്ടിയുടെ ന്യായീകരണം; മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാനെന്നും വിമർശനം; കോടിയേരിയുടെ മകന് ലഭിക്കാതെ പരിലാളന പാർട്ടി പിണറായീ പുത്രിക്ക് നൽകുമ്പോൾ..മറുനാടന് മലയാളി10 Feb 2024 3:32 PM IST
Marketing Featureലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും നേരെ കെമിക്കൽ ആക്രമണം നടത്തിയ പ്രതി തേംസ് നദിയിൽ ചാടി മരിച്ചെന്ന് പൊലീസ്; അബ്ദുൾ ഷുക്കൂർ എസീദിയെ അവസാനം കണ്ടത് നദിക്ക് കുറുകെയുള്ള ചെൽസി ബ്രിഡ്ജിൽ; പൊലീസ് നിഗനം ഇങ്ങനെമറുനാടന് ഡെസ്ക്10 Feb 2024 3:11 PM IST
SPECIAL REPORTറേഡിയോ കോളർ ഘടിപ്പിച്ച ആന വന്നിട്ടും വനംവകുപ്പിന് ഒന്നും ചെയ്യാനായില്ല; നിരീക്ഷിക്കാൻ കൊണ്ടുവന്ന ഡ്രോണിന് ചാർജ്ജില്ലാത്ത അവസ്ഥയിൽ; കർണാടക വനംവകുപ്പ് വിവരങ്ങൾ കൈമാറിയില്ലെന്ന് ന്യായീകരണം; അജിയുടെ ജീവനെടുത്തത് വനംവകുപ്പിന്റെ കെടുകാര്യസ്ഥത; നിരോധനാജ്ഞ പ്രഖ്യാപിച്ചുമറുനാടന് മലയാളി10 Feb 2024 3:01 PM IST
KERALAMദീപിക 137-ാം വാർഷികാഘോഷ സമാപനവും പുരസ്‌കാര സമർപ്പണവും ഇന്ന് അങ്ങാടിക്കടവിൽ; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും; മുഖ്യാതിഥിയായി സിനിമാ താരം ആർ ശങ്കർ; വിവിധ രംഗങ്ങളിൽ ശോഭിച്ച പ്രതിഭകളെ ആദരിക്കുംമറുനാടന് ഡെസ്ക്10 Feb 2024 2:43 PM IST
SPECIAL REPORTപുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവ് കുത്തനെ കൂടും; പോസ്റ്റ്, ലൈൻ, സ്റ്റേ എന്നിവയ്ക്ക് 10 മുതൽ 80 ശതമാനംവരെ അധികം നൽകണം; റെഗുലേറ്ററി കമ്മീഷൻ ശുപാർശ അംഗീകരിച്ചതോടെ പുതിയ നിരക്കുകൾ നിലവിൽ വന്നുമറുനാടന് ഡെസ്ക്10 Feb 2024 1:49 PM IST
KERALAMബാലവേല; സ്വർണ്ണക്കടയിൽ മിനുക്ക് ജോലി ചെയ്തിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചു10 Feb 2024 1:39 PM IST
Marketing Featureകൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; ഭാര്യ മരിച്ചത് ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹനത്തിന് മുന്നിൽ ചാടി; ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത് ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ തൂങ്ങിയ നിലയിൽമറുനാടന് മലയാളി10 Feb 2024 1:35 PM IST