Uncategorized - Page 156

1639 കോടി രൂപ തട്ടിപ്പായിട്ടും പണം പോയവർ പരാതിയുമായി രംഗത്തു വരുന്നില്ല! ഹൈറിച്ച് തട്ടിപ്പ് കേസിൽ നിക്ഷേപകരെ തേടി ഇഡി എത്തുന്നു; നേരാംവഴി അല്ലാതെ സമ്പാദിച്ചു പണം നിക്ഷേപിച്ചവരെന്ന് സംശയം; പ്രതികൾ പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിക്കുന്നതായും ഇഡി
കാർ ഓടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് യുവാവിന് 2000 രൂപ പിഴയിട്ടു; പിഴ ഇട്ടത് മൊബൈൽപോൺ ഉപയോഗിച്ചെന്ന് ആരോപിച്ച്; ദൃശ്യങ്ങൾ തുണയായതോടെ യുവാവിനെതിരായ നടപടി ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്
കടന്നു പോകുന്നത് ആരിഫ് മുഹമ്മദ് ഖാൻ എന്ന് തെറ്റിധരിച്ച് കാർ ഇടിച്ചു കയറ്റി; ഗോവാ ഗവർണ്ണറുടെ വാഹനവ്യൂഹത്തിനെതിരെ നടത്തിയത് തീവ്രവാദ മോഡൽ ആക്രമണം; പിഴയടച്ച് വിട്ടത് ജില്ലാ സെക്രട്ടറി മോഹനന്റെ മകൻ ജൂലിയസ് നികിതാസിനെ; ഗവർണർ ശ്രീധരൻപിള്ളയുടെ പരാതി ഗൗരവത്തിൽ എടുക്കാതെ കേരളാ പൊലീസ്
എകെജി സെന്ററിൽ റെയ്ഡിന് എത്തിയാൽ അരുൺ പ്രസാദിനേയും സംഘത്തേയും തടയാൻ സിപിഎം തീരുമാനം; പാർട്ടി ഓഫീസിനുള്ളിൽ കയറിയുള്ള ഒരു പരിശോധനയും അനുവദിക്കില്ല; എക്‌സാലോജിക്കിൽ നടക്കുന്നത് രാഷ്ട്രീയ പ്രതികാരമെന്നും പാർട്ടി വിലയിരുത്തൽ
കുടിയേറ്റക്കാര്യത്തിൽ ഒരു ഗ്യാരന്റിയും നൽകാൻ സർക്കാർ തൽക്കാലം തയ്യാറല്ല; നിലവിൽ വന്നവരുടെ കാര്യത്തിൽ അനുഭാവ പൂർണ സമീപനം ഉണ്ടാകും എന്ന് തന്നെ സൂചന; സർക്കാർ തീരുമാനത്തെ പാർലിമെന്റിൽ ഭരണ പക്ഷവും പ്രതിപക്ഷവും അനുകൂലിക്കും; വിദ്യാർത്ഥികളുടെ പോസ്റ്റ് സ്റ്റഡി വിസ നിർത്തലാക്കാൻ സാധ്യത; ബ്രിട്ടന്റെ വാതിൽ അടയുമ്പോൾ