Uncategorized - Page 157

മൈക്രോ ഫിനാൻസ് അന്വേഷണ കാലത്ത് ഏറ്റെടുത്തത് പിണറായിയുടെ നവോത്ഥാനം; പണം തിരികെ അടച്ചു തലയൂരൽ; സാമ്പത്തിക നഷ്ടം വരാത്തത് ചൂണ്ടിക്കാട്ടി വിജിലൻസിന്റെ കുറ്റവിമുക്തി; വിഎസിന്റെ അനാരോഗ്യവും തുണ; വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്
തലയിൽ ഒരു ബക്കറ്റ് വെള്ളവും ഒക്കത്ത് സഹോദരനും; 22 വർഷം മുമ്പ് വാർത്തകളിൽ ഇടംപിടിച്ച അഞ്ചു വയസ്സുകാരി വിവാഹ ജീവിതത്തിലേക്ക് : വരൻ കണ്ണൂർ സ്വദേശിയായ എഞ്ചിനീയർ: ഇടവും വലവും നിന്ന് ഇരട്ട സഹോദരങ്ങൾ
രാത്രികാല നടത്തത്തിനിടയിൽ നഗ്‌നരായി ടി വി കണ്ടുകൊണ്ടിരുന്ന സ്ത്രീ ദമ്പതികളുടെ വീട്ടിലേയ്ക്ക് പലതവണ ഒളിഞ്ഞു നോക്കി; മാഞ്ചസ്റ്ററിലെ 74 കാരനായ പെൻഷണർക്ക് 7 വർഷം സെക്സ് ഒഫണ്ടേഴ്സ് റെജിസ്റ്ററിൽ ഒപ്പിടണമെന്നും താമസസ്ഥലം മാറണമെന്നും വിധി; നയനാന്ദം കുടുക്കായപ്പോൾ
ബ്രിട്ടനിലെ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ച് ബക്കിങ്ഹാം കൊട്ടാരം; പ്രോസ്റ്റേറ്റ് ചികിത്സയുമായി ബന്ധപ്പെട്ടതല്ലെന്നും പരിശോധനയിൽ മറ്റൊരു ഭാഗത്താണ് രോഗം സ്ഥിരീകരിച്ചതെന്നും കൊട്ടാരം; മക്കളായ വില്യം-ഹാരി രാജകുമാരന്മാരും സഹോദരങ്ങളും രാജകീയ ഡ്യുട്ടിക്ക്
ഗ്രാമിയിൽ തിളങ്ങി ഇന്ത്യൻ സ്വരമാധുരി; ശങ്കർ മഹാദേവനും സാക്കിർ ഹുസൈനും രാകേഷ് ചൗരസ്യയ്ക്കും ഗ്രാമി: മൂന്നും രണ്ടും ഗ്രാമികൾ വീതം പങ്കിട്ട് സാക്കിറും ചൗരസ്യയും: മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്‌ക്കാരം ശങ്കറും സാക്കിറും ഉൾപ്പെട്ട ദിസ് മൊമന്റിന്
മാതൃകത്തിലെ കണ്ടുമുട്ടൽ പ്രണയമായി; ശാസ്താംകോട്ടയിലെ മുളങ്കാടുകളിൽ പീഡനം; മറ്റൊരു പെൺകുട്ടിയെ കണ്ടപ്പോൾ പുറത്തെടുത്തത് ചതിയുടെ വിശ്വരൂപം; ആഡംബരത്തിൽ എൻഫീൽഡിൽ കറങ്ങിയത് ആ പണത്തിൽ; ഡിവൈഎഫ്‌ഐക്കാരന് കുടുക്കായി ഗൂഗിൾ പേ; വിശാഖ് കല്ലട അഴിക്കുള്ളിൽ
നാളെ ഡൽഹിയിൽ സമരമിരിക്കാൻ പിണറായി എത്തുന്നു; മകൾ വീണയുടെ എക്‌സാലോജിക്കിനെ കുടുക്കാൻ എസ് എഫ് ഐ ഒയും; ഇതിനൊപ്പം ലാവ്‌ലിനിൽ അപ്രതീക്ഷിത നീക്കം; സുപ്രീംകോടതിയിൽ ഇന്ന് പിണറായി വിജയന് നിർണ്ണായകം; സിബിഐ നിലപാട് മാറുമോ? 38-ാം തവണ കേസ് വിളിക്കുമ്പോൾ
വിവാഹ വാഗ്ദാനം നൽകി കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പലതവണയായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് ഒൻപതുലക്ഷം രൂപ തട്ടിയെടുത്തു; വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെ പരാതി നൽകി പെൺകുട്ടി: ഡിവൈഎഫ്ഐ. നേതാവ് അറസ്റ്റിൽ
2016 മാർച്ച് 31 നു 7കോടി നഷ്ടമുണ്ടായിരുന്ന കമ്പനി 2023 മാർച്ച് 31ന് 73 കോടി അറ്റാദായം നേടി; അന്വേഷിക്കുന്നത് ഈ വളർച്ചയ്ക്കു സഹായിച്ച ഘടകങ്ങൾ; റെയ്ഡ് തുടരും; വീണാ വിജയനെ ഉടൻ ചോദ്യം ചെയ്യും; 12 അംഗ അന്വേഷണ സംഘത്തിൽ ഇഡിയും; അരുൺ പ്രസാദ് അരിച്ചു പെറുക്കുമ്പോൾ
വിമാനത്തിൽ എത്തും; മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മോഷണത്തിനുള്ള സ്ഥലം കണ്ടെത്തും; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം; അന്തർ സംസ്ഥാന മോഷ്ടാവിനെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി കൊച്ചി പൊലീസ്