Uncategorized - Page 17

അടിവയറ്റിൽ വേദനയും ഛർദിയുമായ വന്ന യുവതിക്ക് നടത്തിയ ഓപ്പറേഷനിൽ ചികിൽസാ പിഴവ്; അടൂർ ലൈഫ് ലൈൻ ആശുപത്രി അഞ്ചുലക്ഷം രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്
മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ മർദ്ദിച്ചു;  തലയുടെ പുറകുഭാഗത്തും ചുമലിലുമടക്കം പരിക്ക്; സിദ്ധാർഥ് ജീവനൊടുക്കിയതല്ല, എസ്.എഫ്.ഐക്കാർ മർദിച്ചു കൊന്നതെന്ന് അച്ഛൻ; വെറ്ററിനറി വിദ്യാർത്ഥിയുടെ മരണത്തിൽ 6പ്രതികൾ കസ്റ്റഡിയിൽ
സുഹൃത്തുമായി ഭാര്യയ്ക്ക് രഹസ്യബന്ധം; മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കാതെ കാമുകനൊപ്പം പോകാനൊരുങ്ങി; യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ്; അയൽക്കാരോട് ക്ഷമ ചോദിച്ച് വീഡിയോ
സിനിമാ വിതരണത്തിന്റെയും വിദേശത്ത് കമ്പനി പങ്കാളിത്തത്തിന്റെയും പേരിൽ കോടികളുടെ തട്ടിപ്പ്; ഓസ്‌ട്രേലിയൻ മലയാളി വ്യവസായിക്കെതിരെ വെള്ളം സിനിമയുടെ നിർമ്മാതാവ്; മുരളീദാസിന്റേത് ഗുരുതര ആരോപണങ്ങൾ
ഡ്രൈവിങ് ലൈസൻസ് അച്ചടിച്ചവർക്ക് കുടിശ്ശിക നൽകും; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗശൂന്യ സ്ഥലങ്ങളിൽ ക്യാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങും; വിദ്യാർത്ഥി സമൂഹത്തിൽ വ്യവസായ സംരംഭകത്വം വളർത്തും; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെ