Uncategorized - Page 19

കുഞ്ഞന്തനെ ഉറുമ്പിനെ പോലും നോവിക്കാത്ത ലോല ഹൃദയ ഉടമയാക്കുന്നവരുടെ ലക്ഷ്യം വടകരയിൽ ശൈലജയുടെ തോൽവിയോ? ടിപി കേസിൽ നേതാക്കളുടെ കോടതി വിധിയെ തള്ളിപ്പറയുന്ന പരസ്യ പ്രസ്താവന ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ടീച്ചർ; ഇപിയെ നിശബ്ദനാക്കാൻ നേതൃത്വത്തെ സമീപിക്കും; മലബാറിൽ ടിപി തരംഗമാകുമോ?
ഭൂരഹിത ആദിവാസികൾക്ക് വീടു വെക്കാൻ കണ്ടെത്തിയത് ഇടുക്കിയിലെ ചെങ്കുത്തായ ഭൂമി; വാസയോഗ്യമല്ലാത്ത ഭൂമി 2.91 കോടി രൂപയ്ക്ക് വാങ്ങാൻ മുൻകൈയെടുത്തത് ഡോ. ജയതിലകും വി പി ജോയിയും; വാസയോഗ്യമാക്കാൻ അഞ്ച് കോടി ചെലവിടാനും നീക്കം;  ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ; ആദിവാസി പുനരധിവാസ മിഷൻ എതിർത്തതോടെ കള്ളക്കളി പൊളിഞ്ഞു
സുരാജ് മറുപടി നൽകിയേ മതിയാകൂവെന്ന നിലപാടിൽ ഗതാഗതമന്ത്രി; തിരക്ക് കാരണം വിട്ടുപോയതെന്ന ക്ഷമാപണവുമായി നടന്റെ അടുത്ത വൃത്തങ്ങളും; കുറച്ചു കൂടി സമയം നൽകാൻ നിർദ്ദേശം; സുരാജ് വെഞ്ഞാറമൂടിനെ രക്ഷിക്കാൻ സിപിഎം സുഹൃത്തുക്കളും സജീവം; ലൈസൻസിന് കുഴപ്പം വരില്ല