Uncategorized - Page 20

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ക്രൈംബ്രാഞ്ചിന്റെ ആരോപണം; പ്രോസിക്യൂഷൻ വാദങ്ങൾ ഹൈക്കോടതിയും മുഖവലിയ്‌ക്കെടുത്തില്ല; നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; നടന് താൽകാലികാശ്വാസം
750 കോടി രൂപ ചെലവ് ചെയ്ത് 2018-ലെ മകളുടെ അത്യാഡംബര വിവാഹത്തിന് ശേഷം ഈ ജൂലായിൽ മകന്റെ വിവാഹ ആഘോഷങ്ങൾക്കൊരുങ്ങി മുകേഷ് അംബാനി; ഈ ആഴ്‌ച്ചാവസാനം ജാംനഗറിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രീ വെഢിങ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് 1000 പേർ
അങ്ങോട്ടു വരുന്നമ്മേ... ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാൻ കൊണ്ടുപോകാം.. എന്നു പറഞ്ഞ് ഒന്നര മണിക്കൂർ കഴിയുമ്പോൾ സിദ്ധാർഥിന്റെ മരണം; ജീവനൊടുക്കിയതല്ല, കൊന്ന് കെട്ടിത്തൂക്കിയതാണ് എന്ന് ആരോപിച്ചു ബന്ധുകൾ; സീനിയർ വിദ്യാർത്ഥികൾക്കെതിരെ ഗുരുതര ആരോപണം
ഓപറേഷൻ കോഴിക്കോട് എങ്കിലും നടപ്പാക്കിയവരിലേറെയും കണ്ണൂരുകാർ; മുഖം കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ വെട്ടിനുറുക്കുന്ന ക്രിമിനൽ സംഘം; ഈ ഇരട്ടജീവപര്യന്തം കെ കെ രമയെന്ന പെണ്ണൊരുത്തി വിടാതെ പിന്തുടർന്ന് നേടിയ വിജയം; ലോക്‌സഭാ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയാകാൻ ടി പി കേസ്
ലണ്ടൻ ഹീത്രോയിലെ ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ കാനഡയിലേക്ക് ഇന്ത്യാക്കാരെ അനധികൃതമായി കടത്തി സമ്പാദിച്ചത് 30 കോടി രൂപ; വിസിറ്റിങ് വിസയിലടക്കം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തിച്ച് തട്ടിപ്പ് നടത്തിയത് ആളൊന്നിന് 25 ലക്ഷം രൂപ വെച്ച്; ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി ഒളിവിൽ
കയ്യാങ്കളിയുടെ വക്കിലെത്തിയ തർക്കത്തോടെ ബന്ധം കീരിയും പാമ്പും പോലയായി! ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റത്തിലും തർക്കം: ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് മന്ത്രി ഗണേശ്‌കുമാർ; വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഉടക്ക് തുടർന്ന് മന്ത്രി ഗണേശ്