Uncategorized - Page 278

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ഡ്രഗ്സ് കൺട്രോളറെ അറിയിക്കണം; ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു: വിൽക്കാൻ പാടില്ലാത്ത മരുന്നുകളുടെ പട്ടിക അറിയാം
മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം; വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്തു; ആദ്യഘട്ടത്തിൽ ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ 6,300 പാരുകൾ നിക്ഷേപിക്കും
അധികാരവും സമ്പത്തും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ താഴെത്തട്ടിലെത്തിച്ചാലേ പ്രാദേശിക വികസനം സാധ്യമാകൂ; അധികാരവികേന്ദ്രീകരണത്തിൽ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യം: മന്ത്രി കെ രാധാകൃഷ്ണൻ
സാധാരണക്കാരുടെ മക്കൾക്ക് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഒരുക്കി മികച്ച വിദ്യാഭ്യാസം; സ്‌കൂളുകളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയപ്പോൾ പഠനനിലവാരവും ഉയർന്നു; മന്ത്രി കെ. രാധാകൃഷ്ണൻ
പദ്ധതി രൂപീകരണത്തിലും നടത്തിപ്പിലും പ്രവർത്തനങ്ങളുടെ ഏകോപനങ്ങളിലും പ്രൊഫഷണലിസം ഉറപ്പുവരുത്തും; തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണത്തിൽ ഐ എച്ച് ആർഡി പങ്കാളിയാകുന്നു
കാണാൻ പോകുന്ന പൂരം പറയേണ്ടതില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തൂത്തുവാരുമെന്നും കുഞ്ഞാലിക്കുട്ടി; കേരളത്തിൽ ബിജെപി ക്ലച്ച് പിടിക്കാൻ പോകുന്നില്ലെന്ന് ലീഗ് നേതാവ്