Uncategorized - Page 277

തലേന്ന് പേര് തെറ്റിച്ച് കൊടുത്തത് റഹീല ബാനു എന്ന്; ഇന്ന് വന്ന തിരുത്തിൽ പറയുന്നത് ഷഹർ ബാനു എന്ന് തെറ്റായി കൊടുത്തതിൽ ക്ഷമ ചോദിക്കുന്നുവെന്ന്; വ്യാജ വാർത്തക്കെതിരെ നിയമ നടപടിയെന്ന് ടി സദ്ദീഖ്; അന്തവും കുന്തവുമില്ലാത്ത വാർത്ത കൊടുത്ത് ദേശാഭിമാനി വീണ്ടും വെട്ടിൽ
ലേണേഴ്സ് ലൈസൻസുള്ളയാൾ അപകടത്തിൽ മരിച്ചപ്പോൾ ഇൻഷുറൻസ് ആനുകൂല്യം നൽകിയില്ല; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; നഷ്ടപരിഹാരം അടക്കം 15.20 ലക്ഷം നൽകണം
ലേണേഴ്സ് ലൈസൻസുള്ളയാൾ അപകടത്തിൽ മരിച്ചപ്പോൾ ഇൻഷുറൻസ് ആനുകൂല്യം നൽകിയില്ല; ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; നഷ്ടപരിഹാരം അടക്കം 15.20 ലക്ഷം നൽകണം
എന്റെയീ കൊന്ത ഉണ്ടെങ്കിൽ അയാൾ അനുഭവിക്കും എന്ന് ശപിച്ച പിസി ജോർജിന്റെ ഭാര്യ; പിണറായിയുടെ മകൾ ചെയ്തത് പിഴയും തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് കമ്പനികാര്യ വകുപ്പ്! എല്ലാം പൂഞ്ഞാറിലെ കൊന്ത വരുത്തിയ വിനയോ? അച്ഛനെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഷോൺ പോരാട്ടം തുടരുമ്പോൾ
ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ല; കമ്പനി മരവിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം നൽകിയത് ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ട്; തടവും പിഴയും ലഭിക്കാവുന്ന കുറ്റം നടന്നിട്ടുണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ; മുഖ്യമന്ത്രിക്കും മകൾക്കുമൊപ്പം സിപിഎമ്മിനേയും വെട്ടിലാക്കുന്ന നിരീക്ഷണങ്ങൾ