Uncategorized - Page 276

ദിവസേന രാവിലെ സീബ്രാ ക്രോസിങ് വഴി റോഡ് മുറിച്ചു കടന്ന് സ്‌കൂളിന്റെ ഗ്ലാസ്സ് ജനാലയിൽ തന്റെ തന്നെ പ്രതിബിംബം നോക്കി വൈകുന്നേരം തിരിച്ചു പോകുന്ന അരയന്നം; ഇംഗ്ലണ്ടിലെ ടൽഫോഡിലുള്ള അരയന്നം അദ്ഭുത പ്രതിഭാസമാകുമ്പോൾ
കോട്ടയത്തെ ടൈൽസ് പണിക്കാരന്റെ അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു; കുഞ്ഞുമോനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലം: കടയിലേക്കു പോയ 57കാരനെ ഓട്ടോക്കാരൻ മനപ്പൂർവ്വം ഇടിച്ചു തെറിപ്പിച്ചു തോട്ടിലേക്ക് ഇട്ടതെന്ന് പൊലീസ്
തായ്ലൻഡിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം; 20 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയർന്നേക്കും: കൊല്ലപ്പെട്ടവരിൽ പടക്ക നിർമ്മാണശാലയുടെ ഉടമയും ഭാര്യയും കുട്ടികളും
ചക്രവർത്തി ചമയുന്ന വിജയനോട് കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്; പോരാട്ടം തുടരും, എന്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദി; ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് വിമർശനം
ജയിലിൽ നിന്നും ജനമനസ്സുകളിലേക്ക്! രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി; മുദ്രാവാക്യം വിളികളോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ചുമലിലേറ്റി പ്രവർത്തകർ; പൂജപ്പുര ജയിലിന് മുന്നിൽ പുഷ്പവൃഷ്ടിയും വെടിക്കെട്ടുമായി വരവേൽപ്പ്; നാല് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചനം
കണ്ണൂർ നഗരം മോഷ്ടാക്കളും പിടിച്ചുപറിക്കാരും കീഴടക്കുന്നു; ഫോർട്ട് റോഡിലെ മരുന്ന് മൊത്ത വിതരണ വ്യാപാര സ്ഥാപനത്തിന്റെ ചുമർ തുരന്ന് കവർച്ച; മോഷ്ടാക്കൾ അടിച്ചുകൊണ്ടു പോയത് ഒന്നേമുക്കാൽ ലക്ഷത്തിലേറെ