Uncategorized - Page 275

2023ൽ ചൈനയുടെ ജനസംഖ്യ 20 ലക്ഷത്തിലേറെ കുറഞ്ഞു; പുതിയ കണക്കനുസരിച്ച് 0.2 ശതമാനം കുറഞ്ഞ് 140.9 കോടി ജനങ്ങൾ; ജനന നിരക്ക് കുറഞ്ഞതും മഹാമാരിയിൽ ജനങ്ങൾ മരണപ്പെട്ടതും കാരണങ്ങൾ
കേരള ഗ്രാമീൺ ബാങ്കിൽ നിന്നെടുത്ത നാലു ലക്ഷം രൂപയുടെ വായ്പ 24 ലക്ഷം രൂപയായി; കോടതി വിധിയുമായി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ; വീടിന്റെ വരാന്തയിൽ ഉറങ്ങി വൃദ്ധമാതാവും മകനും: വസ്ത്രങ്ങളും മരുന്നും ഉൾപ്പെടെ വീടിനുള്ളിൽ
കൈവശം വെക്കുന്ന ഭൂമിക്ക് ഇനി ആധാരമോ പാട്ടച്ചീട്ടോ ഇല്ലെങ്കിലും പട്ടയം നൽകാം; ഓഫീസറുടെ റിപ്പോർട്ടനുസരിച്ച് ലാൻഡ് ട്രിബ്യൂണലുകൾക്ക് ക്രയ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉത്തരവ്; പട്ടയത്തിനായി ട്രിബ്യൂണലുകളിൽ കയറിയിറങ്ങുന്നവർക്ക് ആശ്വാസം പകരുന്ന തീരുമാനം
സിഎംആർഎല്ലിൽ ഇടപാടിൽ ദുരൂഹത വർധിക്കവേ എക്‌സാലോജിക്കിന്റെ മറ്റൊരു ക്രമക്കേടും പുറത്ത്! മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും എക്‌സാലോജിക്കിനും കർണാടകയിൽ 1 ലക്ഷം വീതം പിഴയുമിട്ടു; ആർഒസിയെ അറിയിക്കാതെ കമ്പനിയുടെ ആസ്ഥാനം മാറ്റിയെന്ന് കാണിച്ചു നടപടി എടുത്തത് 2021ൽ
ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ വിദ്യാർത്ഥി മർദിച്ചത് ഹാജർ നൽകിയില്ലെന്ന് ആരോപിച്ച്; അദ്ധ്യാപകന്റെ പിൻ കഴുത്തിലും കൈയിലും മർദനമേറ്റ പാടുകൾ: ആർട്‌സ് ഫെസ്റ്റിവൽ മാറ്റിവെച്ച് കോളേജ് യൂണിയൻ
രണ്ടു വയസ്സുള്ള ശിശുവുമായി തനിച്ച് താമസിക്കുന്ന വീട്ടിലെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് പട്ടിണി കിടന്ന് ശിശുവും മരണപ്പെട്ടു; ഇംഗ്ലണ്ടിൽ നിന്നും ഹൃദയഭേദകമായ വാർത്ത; സോഷ്യൽ കെയററുടെ തുടരെയുള്ള ഭവന സന്ദർശന ശ്രമവും പരാജയമായി
വീണ വിജയനും രാഷ്ട്രീയക്കാർക്കുമായി സിഎംആർഎൽ നൽകിയത് 95 കോടി! കമ്പനി നിയമവും അഴിമതി നിരോധന നിയമവും അനുസരിച്ചു അന്വേഷണം വേണമെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞിട്ടും നടപടി ആയില്ല; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണം നടക്കുമ്പോഴും കേന്ദ്രത്തിന്റെ ശുഷ്‌ക്കാന്തി സംശയിക്കപ്പെടാനും കാരണങ്ങളേറെ