Uncategorized - Page 274

മഹാരാജാസിൽ എസ് എഫ് ഐ നേതാവിന് കുത്തേറ്റ സംഭവം; 15 കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്; ചുമത്തിയത് വധശ്രമം അടക്കം 9 വകുപ്പുകൾ; അദ്ധ്യാപകനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിരോധമെന്ന് പൊലീസ്
എക്സാലോജിക് മരവിപ്പിക്കാൻ തെറ്റായ വിവരങ്ങൾ നൽകിയ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യണം..! മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ബെംഗളൂരു ആർഒസി നൽകിയത് കടുത്ത നടപടിക്കുള്ള നിർദ്ദേശം; വീണ വിജയൻ അടിമുടി കൃത്രിമം കാണിച്ചെന്നാണ് റിപ്പോർട്ട് കുറ്റപ്പെടുത്തൽ; രാഷ്ട്രീയ പ്രതിരോധം തീർത്ത സിപിഎം വെട്ടിൽ
ബ്രിട്ടനിലെ ചാൾസ് രാജാവും വെയ്ൽസിന്റെ രാജകുമാരിയായ മരുമകൾ കെയ്റ്റും ചികിത്സയിൽ; ഉദരസംബന്ധമായ സർജറി നടത്തി കെയ്റ്റ് ഹോസ്പിറ്റലിലായപ്പോൾ ചാൾസ് രാജാവ് പ്രോസ്റ്റെയിറ്റ് ചികിത്സയ്ക്ക് ഒരുങ്ങുന്നതായി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ
നോർത്തേൺ അയർലൻഡിൽ ഇത് സമരകാലം: അദ്ധ്യാപകരും, നഴ്സുമാരും, ബസ്സ് ഡ്രൈവർമാരും ഉൾപ്പടെ പൊതുമേഖല ജീവനക്കാരുടെ പണി മുടക്ക്; 1 ലക്ഷത്തിലധികം പേർ സമരത്തിനിറങ്ങും