Uncategorized - Page 341

കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സ്; അഞ്ചുമാസം ഗർഭിണി; മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട യുവതിയെ കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം; അന്ന് കൺമുന്നിൽ കൊല്ലപ്പെട്ടത് മൂന്ന് വയസുള്ള കുട്ടിയുൾപ്പടെ കുടുംബത്തിലെ ഏഴ് പേർ; ഒടുവിൽ ബിൽക്കിസ് ബാനുവിന് നീതി ലഭിക്കുമ്പോൾ
ഉത്തരവ് ഇറക്കിയത് അധികാരം ഇല്ലാത്ത അധികാരി; 2022ലെ വിധി പ്രതികൾ നേടിയത് യഥാർത്ഥ വിവരങ്ങൾ മറച്ചു വച്ച് സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച്; നല്ല നടപ്പിലെ വിട്ടയയ്ക്കലിൽ ഗുജറാത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം; സ്ത്രീയുടെ ബഹുമാനം ഉയർത്തി പിടിക്കുമ്പോൾ
രാവിലെ തേയിലത്തോട്ടത്തിൽ ജോലിക്കു പോയ തൊഴിലാളികൾക്കു നേരെ ആന പാഞ്ഞടുത്തു; മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടെങ്കിലും പരിമളത്തിന് രക്ഷപെടാനായില്ല; ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത് നിയമ വിരുദ്ധം; ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ സുപ്രീംകോടതിയുടേത് സ്വാഭാവിക വിധി; 11 പ്രതികളും വീണ്ടും ജയിലിൽ പോകേണ്ടി വരും; ഗുജറാത്ത് സർക്കാരിന് തിരിച്ചടിയായി ഡിവിഷൻ ബഞ്ച് തീരുമാനം; ഇരയുടെ അവകാശവും നീതിയും ഉറപ്പാക്കാൻ വിധിപ്രസ്താവം
തൊടുപുഴയിൽ മിഠായി തെരുവിലെ കാഴ്ചകൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ സിപിഎം ഹർത്താൽ; തടയാനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് നിരീക്ഷണം ശക്തം; തടഞ്ഞാൽ പ്രതിരോധം തീർക്കാനുള്ള ആലോചനയിൽ ബിജെപി; ഇടുക്കിയിലേക്ക് ഗവർണർ എത്തന്നത് രണ്ടും കൽപ്പിച്ച് തന്നെ
ലക്ഷദ്വീപിനു മുകളിൽ ചക്രവാതച്ചുഴി; ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യൂനമർദ്ദ പാത്തിയും; ബുധനാഴ്ച വരെ ശക്തമായ മഴ, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ മുന്നറിയിപ്പും
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പ്രചരിപ്പിച്ചു; ടെലഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പർ ഉപയോഗിച്ചുള്ള വാട്സാപ്പ് ലിങ്ക് നിർമ്മിച്ചത് കണ്ടെത്തിയത് സൈബർ ഡോം; അന്വേഷണം രാജസ്ഥാനിലേക്ക്