Uncategorized - Page 353

വണ്ടിപ്പെരിയാർ ആക്രമണം; പൊലീസ് പാർട്ടിക്കാർക്ക് കൂട്ട് നിൽക്കുന്നു; യു.പിയിലേതു പോലെ കേരളത്തിലും ഇരകൾ ആക്രമിക്കപ്പെടുന്ന ദയനീയസ്ഥിതി; പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്ന് വി ഡി സതീശൻ
പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ല; യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ല; സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി കണ്ണൂർ സർവകലാശാല
ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം; വാളകത്തെ വീട്ടിലെത്തി താലത്തിൽ ക്ഷണം പത്രം  വെച്ചു നീട്ടി ആർഎസ്എസ് നേതാക്കൾ; ചിരിയോടെ ഏറ്റുവാങ്ങി ഗണേശ്
ജോലി തേടിയെത്തി കാമുകിയായി; കാമുകിയോട് സ്നേഹം കൂടിയപ്പോൾ സമ്മാനിച്ചത് 100 കോടിയുടെ ആഡംബര ബംഗ്ലാവ്; ബംഗ്ലാവടക്കം 200 കോടിയിലേറെ സ്വത്ത് കണ്ടുകെട്ടിയതോടെ സ്‌ക്രാപ് മെറ്റൽ മാഫിയ തലവൻ രവി കാന ഓട്ടത്തിൽ; ഒപ്പം മുങ്ങിയ വനിതാ ഗൂണ്ട കാജൽ ഝായുടെ കഥ
ക്രിസ്ത്യാനികളെ കൂട്ടത്തോടെ തലവെട്ടുന്ന അൽഷബാബിന്റെ രാജ്യം; ആനക്കൊമ്പ് വേട്ടനടത്തി ആനയില്ലാതായ രാജ്യം; ജനങ്ങളിൽ 77 ശതമാനവും പട്ടിണിയിൽ; കള്ളന്മാരും കൊള്ളക്കാരുമൊക്കെ ഇവിടെ നാഷണൽ ഹീറോകൾ; സൊമാലിയൻ കടൽക്കൊള്ളയ്ക്ക് ഇന്ത്യൻ നേവി അന്ത്യം കുറിക്കുമ്പോൾ!
ഞാൻ ചാണകം മെഴുകിയ തറയിൽ കിടന്നുവളർന്നയാളാണ്; ചാണകം മെഴുകിയ തറയിലാണ് ജനിച്ചതും വളർന്നതും; അങ്ങനെയുള്ള എന്നെയാണ് ചാണകവെള്ളമൊഴിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്; പരിഹാസവുമായി ടിഎൻ പ്രതാപൻ