KERALAMഒരു ബസിൽ ഉറങ്ങി കടന്ന ഡ്രൈവറേയും കണ്ടക്ടറേയും ആക്രമിച്ച് മറ്റൊരു ബസ് ജീവനക്കാർ; കോഴിക്കോട് വീണ്ടും സ്വകാര്യ ബസുകാരുടെ ഗുണ്ടാ വിളയാട്ടം6 Jan 2024 7:44 PM IST
SPECIAL REPORT'ഭാരത് മാതാ കീ ജയ്': കടൽക്കൊള്ളക്കാരുടെ റാഞ്ചൽ ശ്രമത്തിൽനിന്ന് മോചിപ്പിച്ച ഇന്ത്യൻ നാവികസേനയ്ക്കു നന്ദി പറഞ്ഞു ജീവനക്കാർ; 'എംവി ലില നോർഫോക്' കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരുടെ ദൃശ്യങ്ങൾ പുറത്ത്മറുനാടന് ഡെസ്ക്6 Jan 2024 7:29 PM IST
KERALAMചൊവ്വാഴ്ച ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ; ഇടുക്കിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഗവർണറെ ക്ഷണിച്ചതിൽ പ്രതിഷേധം6 Jan 2024 7:20 PM IST
KERALAMലക്ഷദ്വീപിന് മുകളിൽ ന്യൂനമർദപാത്തി; വടക്കൻ കൊങ്കൺ വരെ ചക്രവാത ചുഴിയും ഇന്നും നാളെയും ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മൂന്നിടത്ത് യെല്ലോ അലർട്ട്6 Jan 2024 7:16 PM IST
KERALAMകെട്ടിടത്തിന് മുകളിൽ നേപ്പാൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; നാഥ് കേരളത്തിൽ എത്തിയിട്ട് 20 വർഷം6 Jan 2024 7:04 PM IST
KERALAMവിവാദം സൃഷ്ടിച്ച് സ്വപ്ന ശബരിമല പദ്ധതികളുടെ ശോഭ കുറക്കരുത്; ശബരിമലയെ ദേശീയ തീർത്ഥാടനംമാക്കൻ പ്രധാനമന്ത്രി ഇടപെടണമെന്നും ഹിൽഡെഫ്6 Jan 2024 6:58 PM IST
SPECIAL REPORTഎതിരാളികളുടെ ബോംബിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വക്താവായപ്പോൾ ചാനൽ ചർച്ചയിലെ സൗമ്യമുഖം; തൃശൂരിലെ തിരക്ക് ബിജെപിയിലെ പ്രമുഖർക്ക് ലക്ഷദ്വീപ് യാത്രയ്ക്ക് തടസ്സമായി; നിയോഗം കിട്ടിയത് കോഴിക്കോടുകാരന്; മോദിക്കൊപ്പം പരിഭാഷകൻ; ശ്രീപത്മനാഭനും വൈറൽ താരംമറുനാടന് മലയാളി6 Jan 2024 6:13 PM IST
Marketing Featureമൂന്നാറിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; പിടിയിലായ പ്രതി കാട്ടിനുള്ളിൽ ഭാര്യക്കൊപ്പം കഴിഞ്ഞത് അഞ്ച് ദിവസം; പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ പുറത്തിറങ്ങി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു; ജാർഖണ്ഡ് സ്വദേശിയായ സെലയെ ബസിൽ തിരിച്ചറിഞ്ഞത് എക്‌സൈസ് ഉദ്യോഗസ്ഥൻമറുനാടന് മലയാളി6 Jan 2024 5:36 PM IST
Marketing Featureവണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കേസിൽ പ്രതിയായിരുന്ന അർജുന്റെ ബന്ധു; കാലിന് പരിക്കേറ്റ് പിതാവ് ആശുപത്രിയിൽ ചികിത്സയിൽ; അർജുനെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ ഇരയുടെ കുടുംബത്തിന് നേരെ ആക്രമണംമറുനാടന് മലയാളി6 Jan 2024 5:19 PM IST
Uncategorizedവീട്ടിൽ കയറി യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു; മോഷ്ടിച്ചത് എട്ടു പവൻ സ്വർണം; രണ്ടുപേർ പിടിയിൽ6 Jan 2024 5:06 PM IST
KERALAMപന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കം ഉണ്ടാവില്ല; രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ലെന്നും പന്തളം കൊട്ടാരം6 Jan 2024 4:59 PM IST