SPECIAL REPORT'പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'; കായംകുളത്ത് തോറ്റത് കാലുവാരിയതുകൊണ്ട്; വീണ്ടും സിപിഎമിനെതിരെ വെടിപൊട്ടിച്ച് ജി സുധാകരൻ; നൽകുന്നത് പരസ്യ വിമർശനം തുടരുമെന്ന സന്ദേശം; തൽകാലം സിപിഎം മൗനം തുടരുംമറുനാടന് മലയാളി6 Jan 2024 4:59 PM IST
Uncategorizedനവജാത ശിശുവിനെ വിറ്റ കേസിൽ അഞ്ചുപേർ അറസ്റ്റിൽ; കുഞ്ഞിനെയും അമ്മയെയും മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിമറുനാടന് മലയാളി6 Jan 2024 4:49 PM IST
Marketing Featureമസാല ബോണ്ടിൽ തോമസ് ഐസക്കിന് പുതിയ നോട്ടീസ് നൽകി ഇഡി; 12ന് ഹാജരാകാൻ നിർദ്ദേശം; ഹാജരാകില്ലെന്ന് സിപിഎം നേതാവും; കിഫ്ബിയിൽ വീണ്ടും കേന്ദ്ര ഏജൻസി ഇടപെടൽ; ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്ന പ്രതിരോധവുമായി തോമസ് ഐസക്മറുനാടന് മലയാളി6 Jan 2024 4:44 PM IST
KERALAMപാർക്കിങ് യാർഡിൽ നിന്നും സ്റ്റാർട്ടാക്കിയ ഉടൻ ബസിന് തീപിടിച്ചു; പമ്പയിൽ ഒഴിവായത് വൻ ദുരന്തം; തീ പിടിച്ചത് പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനായി എത്തിയ കെഎസ്ആർടിസി ബസ്6 Jan 2024 4:28 PM IST
Marketing Featureഓട്ടോയ്ക്ക് പിറകിലെ പൊലീസ് ഓട്ടം വെറുതെയായില്ല; ജോർജ് ഉണ്ണൂണ്ണിയെ കൊന്നത് കഴുത്തു ഞെരിച്ച്; സ്‌കെച്ചിട്ടത് കുലശേഖരപതി സ്വദേശി ഓട്ടോ ഡ്രൈവർ; സഹായത്തിന് വിളിച്ചത് തമിഴ്‌നാട്ടുകാരെ; മൈലപ്ര കൊലക്കേസിൽ ചുരുളഴിഞ്ഞു; മൂന്നു പേർ കുടുങ്ങുമ്പോൾമറുനാടന് മലയാളി6 Jan 2024 4:21 PM IST
Marketing Featureസിപിഎം എംഎൽഎയെ സുരേഷ് ഗോപി സ്റ്റൈലിൽ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാൽ പണി ഉറപ്പ്; കണ്ണൂർ ടൗൺ എസ് ഐയെ സ്ഥലം മാറ്റാൻ സാധ്യതയേറി; പൊലീസുകാരനെ 'പാഠം പഠിപ്പിക്കാൻ' വകുപ്പുതല അന്വേഷണംഅനീഷ് കുമാര്‍6 Jan 2024 4:14 PM IST
KERALAMഷിമോഗയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് മംഗ്ളൂരിൽ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശിയായ യുവാവ് മരണ മടഞ്ഞു; അനുഗ്രഹിന്റെ ജീവൻ എടുത്തത് ബസുമായുള്ള കൂട്ടിയിടി6 Jan 2024 4:06 PM IST
Uncategorizedചെട്ടീപ്പീടികയിലെ മെഡിസിറ്റിയിൽ അഴിക്കുള്ളിലായത് വ്യാജ സർട്ടിഫിക്കറ്റ് കേസിൽ; വിദ്യാർത്ഥി കാലത്ത് ഇടതു ബന്ധം തുണയാക്കി ആരോപണം വെളുപ്പിച്ചു; എൻസിപിയിൽ എത്തിയതോടെ 'മാധ്യമ മുതലാളിയായി'; ഭരണ കക്ഷി പിന്തുണയിൽ തഴച്ചു വളർന്ന രാഹുൽ ചക്രപാണി; റോയൽ ട്രാവൻകൂർ നിക്ഷേപ തട്ടിപ്പ് അർബൻ നിധിയെക്കാൾ വലിയ ചതിഅനീഷ് കുമാര്‍6 Jan 2024 3:53 PM IST
Emiratesഎഞ്ചിനീയറിൽ നിന്നും തട്ടുകട സംരംഭകനിലേക്ക്; യുകെയിൽ ജോലി ചെയ്യുന്നതല്ല സംരംഭകരാകുന്നതാണ് മികവ് കാട്ടാൻ വഴിയെന്ന് തിരിച്ചറിയുന്നത് പാലാക്കാരൻ മാർട്ടിൻ ജോസഫ്; ദോശയും സാമ്പാറും ഇംഗ്ലീഷുകാരും ഏറ്റെടുക്കുന്ന സാഹചര്യം; മാർട്ടിൻ ചർച്ചകളിൽകെ ആര് ഷൈജുമോന്‍, ലണ്ടന്‍6 Jan 2024 3:40 PM IST
Uncategorizedബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിലുണ്ടായ തീ പിടിത്തത്തിൽ അഞ്ചു പേർ മരിച്ചു: തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം6 Jan 2024 2:35 PM IST
KERALAMഅർധ രാത്രി ചരക്കുലോറി വീട്ടിലേക്ക് പാഞ്ഞു കയറി; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്6 Jan 2024 1:55 PM IST
KERALAMട്രെയിനിൽ യാത്രക്കാരന്റെ കൈയിലെ ചായ മറിഞ്ഞ് ഏഴു വയസ്സുകാരന് പൊള്ളൽ; ആരും സഹായിച്ചില്ലെന്ന് പരാതി6 Jan 2024 1:39 PM IST