Uncategorized - Page 356

പിണറായിയ്‌ക്കൊപ്പം സെൽഫി എടുക്കാനെത്തിയ ശോഭന കേരളീയത്തിൽ ഡാൻസ് കളിച്ച് നേടിയത് എട്ടു ലക്ഷം; ജയചന്ദ്രന്റെ ജയത്തിന് ഒരു കോടിയിൽ ചുവടെ കണക്കൊതുക്കാൻ നൽകിയത് 99ലക്ഷം; മോദിയുടെ തൃശൂർ പൂരം ശോഭനയെ ബ്രാൻഡ് അംബാസിഡർ അല്ലാതാക്കുമോ? കേരളീയം കണക്ക് പുറത്ത്
മോദി ഗാരന്റിയെ തട്ടിയെടുത്ത പിണറായി സർക്കാരിനെ തുറന്നു കാണിക്കാൻ മുരളീധരന്റെ പരിഹാസം; കേന്ദ്ര ഫണ്ടിലെ പൊതുജന നികുതി ചർച്ചയാക്കി തിരിച്ചടിച്ച കേരള മന്ത്രി റിയാസ്; ദേശീയ പാതയിലെ വിജയം ഇടതു ഗവർൺമെന്റിന് നൽകിയ കേന്ദ്രമന്ത്രി ഗഡ്കരി; പ്രകീർത്തനത്തെ പതിരോധമാക്കാൻ സിപിഎം
ചരക്കു കപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയെ സാമ്പത്തികമായി തകർക്കുകയെന്ന തന്ത്രം അതിവേഗം തിരിച്ചറിഞ്ഞു; അറബിക്കടലിൽ നാവിക സേന നിലയുറപ്പിച്ചത് ചരക്കു നീക്കം സുഗമമാക്കാൻ; കടൽകൊള്ളക്കാരുടെ കരുത്ത് ചോർത്തി ഇന്ത്യൻ നീക്കം; ജാഗ്രത തുടരും
ജല്ലിക്കെട്ടിന്റെ കരുത്ത് ആവാഹിക്കുന്ന കാളയുടെ മുദ്രയുള്ള ഐ എൻ എസ് ചെന്നൈ ദ ഡിസ്ട്രോയർ! ആന്റണിയും ഭാര്യയും ചേർന്ന് നീറ്റിലിറക്കിയ യുദ്ധക്കപ്പൽ കടൽകൊള്ളക്കാരെ നേരിട്ടത് നിർദാഷണ്യം; മാർക്കോസ് കമാണ്ടോകൾക്കും അഭിമാനം; അറബിക്കടലിൽ ഇന്ത്യൻ നേവി കരുത്ത് കാട്ടുമ്പോൾ
ബവ്‌കോയുടെ കൂടൽ വിൽപ്പന ശാലയിൽ നടന്നത് 81 ലക്ഷം രൂപയുടെ തിരിമറി; ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം പണം അടിച്ചു മാറ്റി ജീവനക്കാരൻ: ശാസ്താംകോട്ട സ്വദേശിക്കെതിരെ കേസ് എടുത്ത് പൊലീസ്