Uncategorized - Page 40

മാധ്യമ പ്രവർത്തകർ കടക്കുപുറത്ത്! കണ്ണൂരിൽ ആദിവാസി -ദളിത് വിഭാഗക്കാരുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖത്തിൽ വിലക്ക്; എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്ന് മുഖ്യമന്ത്രിയുടെ പരിഹാസവും
പരിശീലനത്തിന്റെ ഭാഗമെന്ന പേരിൽ ശരീരത്തിൽ സ്പർശവും മറ്റും; കരാട്ടെ അദ്ധ്യാപകൻ സിദ്ദിഖ് അലിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി പഠനം നിർത്തി; വിവരം ചൈൽഡ് ലൈനിനെ രണ്ടുവട്ടം അറിയിച്ചു; എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
കൺമണി പാട്ടുപാടി ഗുഹയിൽ ചാടി ജീവനൊടുക്കുന്ന കമിതാക്കൾ; വീണ് മരിച്ചവരും ഒട്ടേറെ; ബ്രിട്ടീഷ് ഓഫീസർ തൊട്ട് കമലിലേക്കുവരെ നീളുന്ന ചരിത്രം; ആഴം തട്ടിപ്പെടുത്തിയിട്ടില്ലാത്ത ചെകുത്താന്റെ അടുക്കള ഇന്ത്യയുടെ ടൂറിസം നിധിയോ? മഞ്ഞുമ്മൽ ബോയ്സ് ചർച്ചയാക്കിയ ഗുണാ കേവ്സിന്റെ കഥ
വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച കേസ്; നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതിചേർത്തു; യുവതിക്കെതിരെ ചുമത്തിയത് ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ; അന്വേഷണ തുടർന്ന് പൊലീസ്
ഇയാൾ എവിടെ പോയി കിടക്കുകയാണ്, എന്ത് *%@*@ പരിപാടിയാണ് കാണിക്കുന്നത്; വാർത്താ സമ്മേളനത്തിന് എത്താൻ സതീശൻ വൈകിയപ്പോൾ നീരസം പരസ്യമായി കെ സുധാകരൻ; അസഭ്യവർഷം പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ
പെട്രോളുമായി വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; താൻ സ്‌നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ.. എന്ന് യുവാവിന് വാശി; ഒടുവിൽ പറഞ്ഞ പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചു പൊലീസും; അടൂരിൽ പൊലീസ് വെട്ടിലായ വിധം
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ: റാഗിങ്ങിന് കേസിൽ യൂണിയൻ ഭാരവാഹികളും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രതികൾ; വാലെന്റൈൻസ് ഡേ ദിനാചരണത്തിൽ കോളേജിൽവെച്ച് സിദ്ധാർഥന് മർദനവും പരസ്യവിചാരണയും നേരിടേണ്ടി വന്നെന്ന് ആരോപണം