KERALAMയുഡിഎഫിൽ ചവിട്ടും കുത്തുമേറ്റ് പരിഹാസ്യരായി കഴിഞ്ഞുകൂടണമോ എന്ന് ലീഗ് ആലോചിക്കട്ടെ; കോൺഗ്രസിന്റെ മൃദുഹിന്ദുത്വത്തിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നതെന്നും ഇ പി ജയരാജൻമറുനാടന് മലയാളി25 Feb 2024 5:09 AM IST
KERALAMരാജ്ഭവനിൽ ഗവർണറുടെ ഹിയറിംഗിൽ പങ്കെടുത്തില്ല; പുറത്താക്കും മുമ്പേ രാജി വച്ച് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രഥമ വി സി മുബാറക് പാഷാമറുനാടന് മലയാളി25 Feb 2024 5:01 AM IST
KERALAMതിരുവല്ലയിൽ പരീക്ഷയ്ക്കായി സ്‌കൂളിൽ പോയ പെൺകുട്ടിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു; കുട്ടിയെ കാണാതായത് വ്യാഴാഴ്ച വൈകിട്ട്മറുനാടന് മലയാളി25 Feb 2024 4:26 AM IST
KERALAMമയക്ക് മരുന്ന് കടത്ത് കേസിൽ രണ്ടു പ്രതികൾക്ക് 12 വർഷം കഠിന തടവ്; കേസിൽ കൂറുമാറിയ സി പി എം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ഉത്തരവ്മറുനാടന് മലയാളി25 Feb 2024 3:51 AM IST
Uncategorizedനിർബന്ധിച്ച് വിളിച്ചുവരുത്തിയിട്ട് ഊണില്ലെന്ന് പറഞ്ഞ പോലെ; യാത്രാച്ചെലവുമില്ല, ആഹാരം കഴിച്ച പണവും നൽകിയില്ല; പ്രോജക്റ്റ് അവതരിപ്പിക്കേണ്ട ദിവസം സമയവും നൽകിയില്ല; സ്പോർട്സ് കൗൺസിലിനെ അറിയിച്ചിട്ടും മിണ്ടാട്ടമില്ല; ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ ക്ഷണിച്ചുവരുത്തി ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ടി പി ഔസേഫിനെ അപമാനിച്ച് സംസ്ഥാന സർക്കാർആർ പീയൂഷ്25 Feb 2024 3:00 AM IST
KERALAMഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല; ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ലെന്ന് പിണറായി വിജയൻമറുനാടന് മലയാളി25 Feb 2024 1:45 AM IST
SPECIAL REPORTരാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയിയെ നിർബന്ധിച്ചത് താനെന്ന് കമൽ; രാജ്യത്തിന്റെ രക്ഷക്കായി ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാറെന്ന് ഉലകനായകൻ; വിജയിന്റെയും കമൽഹാസന്റെയും പാർട്ടികൾ ഒന്നിക്കുമോ; ഡിഎംകെക്കും സ്റ്റാലിനും നെഞ്ചിടിപ്പ്; തമിഴകത്ത് വീണ്ടും താര രാഷ്ട്രീയം!അരുൺ ജയകുമാർ25 Feb 2024 1:32 AM IST
Marketing Featureപള്ളിയുടെ കോമ്പൗണ്ടിൽ കാറുകളുമായി അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തത് വിരോധമായി; ചുവന്ന ബൊലോറ കാർ ഇടതു കയ്യിൽ ഇടിച്ച ശേഷം നിർത്താതെ പോയി; മറ്റൊരു ചുവന്ന കാർ വികാരിയെ ഇടിച്ചുവീഴ്‌ത്തി; പൂഞ്ഞാർ സെന്റ് മേരീസ് പള്ളി അതിക്രമത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങൾമറുനാടന് മലയാളി25 Feb 2024 1:09 AM IST
SPECIAL REPORTആലപ്പുഴയിലെ സുധാകരന്റെ പരാമർശം പ്രതിഫലിച്ചത് പത്തനംതിട്ടയിൽ; മൈ ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതമോതി എസ്എഫ്ഐയുടെ പേരിൽ പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ ഫ്‌ളക്‌സ് ബോർഡ്; ഡിസിസിയുടെ സ്വീകരണമൊക്കെ നിഷ്പ്രഭമായി പോയെന്ന് നാട്ടുകാർശ്രീലാല് വാസുദേവന്25 Feb 2024 12:25 AM IST
KERALAMഡ്രൈവർക്ക് അസ്വസ്ഥത; നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് തകർന്നു; 12 പേർക്ക് പരുക്ക്; അപകടം അടൂരിൽമറുനാടന് മലയാളി24 Feb 2024 11:54 PM IST
KERALAMആറ് ലോക്‌സഭാമണ്ഡലങ്ങളിൽ നിർണ്ണായക ശക്തി; ട്വന്റി20 മഹാസമ്മേളനം ഫെബ്രുവരി 25ന് കിഴക്കമ്പലത്ത്; സമ്മേളനത്തെ പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ് അഭിസംബോധന ചെയ്യുംമറുനാടന് മലയാളി24 Feb 2024 11:18 PM IST
Marketing Featureആറു കാറുകളിലും ആറു ബൈക്കുകളിലുമായി പാഞ്ഞെത്തി പള്ളി വളപ്പിൽ അഭ്യാസപ്രകടനം; ആരാധന ശല്യപ്പെടുത്തരുതെന്ന് അപേക്ഷിച്ച സഹവികാരിയെ ഇടിച്ച് തെറിപ്പിച്ചു; പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അതിക്രമത്തിൽ വൻപ്രതിഷേധംമറുനാടന് മലയാളി24 Feb 2024 10:56 PM IST