Uncategorized - Page 44

മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണ്; അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്ന് മന്ത്രി പി രാജീവ്
തനിക്കെതിരെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ല; തന്നെ പാർട്ടി സംരക്ഷിക്കാത്തത് പകയായി; സത്യനാഥനെ ക്ഷേത്ര മുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം തീർക്കാനെന്ന് പ്രതിയുടെ മൊഴി; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
പള്ളി കോംപൗണ്ടിൽ ബൈക്ക് റേസിംഗുമായി കൗമാരക്കാരുടെ സംഘം; ആരാധന നടക്കവേ റേസിങ് നടത്തി ശബ്ദമുണ്ടാക്കി ശല്യപ്പെടുത്തൽ; അരുതെന്ന് വൈദികൻ പറഞ്ഞത് ഇഷ്ടമായില്ല; ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‌ത്തി; വൈദികൻ ആശുപത്രിയിൽ
കളക്ടർ ബ്രോയുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ; മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ വിർചൽ ലാബുകൾ സ്ഥാപിച്ച എസ്സി എസ്ടി വകുപ്പിന്റെ സിഎസ്ആർ പദ്ധതിക്ക് ഐഐടി മദ്രാസിന്റെ പുരസ്‌കാരം; നേട്ടമായത് 6000 ത്തിലേറെ ഗോത്രവിഭാഗം കുട്ടികൾക്ക്; വേറിട്ട പരീക്ഷണമെന്ന് എൻ പ്രശാന്ത്
നിന്നെ ഞാൻ കൊല്ലുമെടാ...: പൊലീസ് സ്റ്റേഷനിൽവച്ച് അക്യുപങ്ചർ ചികിത്സകന് നേരെ വധഭീഷണി മുഴക്കി പാഞ്ഞടുത്ത് നയാസ്; ഇരുവരെയും പിടിച്ചുമാറ്റി പൊലീസ്; ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി