Uncategorized - Page 45

ജയിൽ ചാട്ടത്തിന് ശേഷം പൊങ്ങിയത് തമിഴ്‌നാട്ടിലെ കാരക്കുടിയിൽ; കാമുകിക്കൊപ്പം ഫ്‌ളാറ്റിൽ ആഡംബര ജീവിതം; ബംഗളുരുവിലും തമിഴ്‌നാട്ടിലും എല്ലാ സഹായവും ഒരുക്കിയത് മയക്കുമരുന്ന് റാക്കറ്റ്; ജയിൽ ചാടിയതിനു ശേഷം നേപ്പാളിലും എത്തി; കണ്ണൂരിൽ നിന്നും ചാടിയ ഹർഷാദിന്റെ ഒളിവു ജീവിതം
രണ്ടുലക്ഷം ശമ്പളം സ്വപ്‌നം കണ്ട് പോയ ഇന്ത്യൻ യുവാക്കൾ കുടുങ്ങിയത് മിസൈലുകൾ തലങ്ങും വിലങ്ങും പായുന്ന റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; തൊഴിൽ തട്ടിപ്പിന് യുവാക്കൾ ഇരയായ വിവരം സ്ഥിരീകരിച്ച് വിദേശമന്ത്രാലയം; മോചനത്തിനായി ഇടപെട്ടെന്ന അറിയിപ്പിൽ ആശ്വാസം കൊണ്ട് കുടുംബങ്ങൾ
കർഷകസമരത്തിനിടെ മറ്റൊരു കർഷകൻ കൂടി മരിച്ചു; വെടിയേറ്റെന്ന് സമരക്കാർ; മരണസംഖ്യ അഞ്ചായി; ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കമെന്ന് കർഷക നേതാക്കൾ; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കർഷകന്റെ കുടുംബം
സുഹൃത്തുക്കൾക്കൊപ്പം നിശാക്ലബ്ബിലെത്തി; പലതവണ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചത് കാലാവസ്ഥ മൂലം തണുത്തു മരവിച്ചെന്ന് റിപ്പോർട്ട്; അമിതമായി മദ്യപിച്ചതും തിരിച്ചടിയായി
മാനസിക പീഡനത്തിന്റെയും ഭീഷണിയുടെയും തെളിവുകൾ അടങ്ങുന്ന ഡയറിക്കുറിപ്പും ശബ്ദസന്ദേശവും പുറത്തുവന്നിട്ടും അന്വേഷണത്തിൽ മെല്ലെപ്പോക്ക്; ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ വിമുഖത; അനീഷ്യയുടെ മരണത്തിലെ അന്വേഷണത്തിൽ സംഭവിക്കുന്നത് എന്ത്?
അയൽപക്കത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ കുളിമുറിയിൽ പെൻകാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ; പ്രതിക്ക് ഒളിയിടം ഒരുക്കിയത് സഹോദരീ ഭർത്താവായ വിജിലൻസ് ഉദ്യോഗസ്ഥൻ; ഇയാളെയും ഭാര്യയെയും പ്രതിയാക്കും
പിണറായിയെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞയാൾ; പൊന്നാനിയിൽ സിപിഎം ചുമക്കുന്നത് പിണറായിയെ അപമാനിച്ച കെ.എസ്. ഹംസയെ; പരിഹാസവുമായി വി ഡി സതീശൻ
നേമത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സകൻ കസ്റ്റഡിയിൽ; പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനെന്ന് സൂചന; വ്യാജ ചികിത്സ നടത്തിയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച് പൊലീസും ആരോഗ്യവകുപ്പും; അന്വേഷണം തുടരുന്നു