Uncategorized - Page 46

കോടികൾ കൈപ്പറ്റിയിട്ടും നികുതി അടച്ചില്ല; ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിലെ നികുതി വെട്ടിപ്പിൽ ഇൻകം ടാക്‌സിന് പുറമേ അന്വേഷണവുമായി ജിഎസ്ടി വകുപ്പും; ശതകോടികളുടെ നിക്ഷേപം എത്തിച്ച ഏജന്റുമാർക്ക് ഹാജരാകാൻ നോട്ടീസ്; 3600 കോടി നിക്ഷേപം എത്തിച്ചതിന് കമ്മീഷൻ 200 കോടി!
മുന്നൂറു കോടിയുടെ നിക്ഷേപത്തട്ടിപ്പ്; പുല്ലാട് ജി ആൻഡ് ജി ഉടമകളെ കോടതി റിമാൻഡ് ചെയ്തു; പ്രതികളുടെ കീഴടങ്ങൽ ആസൂത്രിത നാടകമെന്ന നിക്ഷേപകർ; കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
കമ്പനിയെ നയിക്കാൻ പ്രാപ്തിയില്ല, ബൈജു രവീന്ദ്രനെ ഡയറക്ടർ ബോർഡിൽ നിന്നും മാറ്റണം; ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ച് ബൈജൂസ് നിക്ഷേപകർ; കമ്പനിൽ ഓഡിറ്റ് നടത്തണമെന്നും ആവശ്യം; സ്വന്തം പേരിലുള്ള സ്ഥാപനത്തിൽ നിന്നും ബൈജു പുറത്താകുമോ? ആഗോള ശ്രദ്ധ നേടിയ മലയാളി വ്യവസായിക്ക് സംഭവിക്കുന്നത് എന്ത്?
ആർഎസ്എസ് ഭീകരത മസിനഗുഡി വഴി ഊട്ടിക്ക് പോയോ? സ്വരാജ് പരാമർശം ഒഴിവാക്കിയതിൽ ദുരൂഹത; കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെങ്കിൽ എം-ന്റെ മധ്യസ്ഥതയിൽ ഈ കേസും സിപിഎം- ആർഎസ്എസ് കോംപ്രമൈസ് ആയോ? കൊയിലാണ്ടി കൊലയിൽ സംശയവുമായി രാഹുൽ മാങ്കൂട്ടത്തിൽ
കുലംകുത്തിയെന്ന് ആദ്യം ആക്ഷേപിച്ചത് മുഖ്യമന്ത്രി; ടി.പി വധ ഗൂഢാലോചന അന്വേഷിച്ചാൽ എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം; കുഞ്ഞനന്ദൻ ഭക്ഷ്യ വിഷബാധയേറ്റ് ജയിലിൽ മരിച്ചതിനെ കുറിച്ചും അന്വേഷിക്കണം; കെ എം ഷാജിയുടെ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവും
ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം; അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം; ആറ്റുകാലിൽ നിർദ്ദേശവുമായി മന്ത്രി വീണാ ജോർജ്
പാലായിൽ വെച്ചല്ലാതെ എവിടെ വച്ചാണ് റബറിന്റെ കാര്യം പറയേണ്ടത്; ഇങ്ങോട്ട് ഒരു തണ്ട് പറഞ്ഞാൽ തിരിച്ച് രണ്ട് പറയുന്നവരാണ് പാലാക്കാർ; മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത ചാഴിക്കാടനെ വിമർശിച്ചു സതീശൻ
കൽപിത സർവ്വകലാശാലയിൽ പിൻവാതിൽ നിയമനം നേടിയ സിപിഎം നേതാവിന്റെ ഭാര്യാ ബന്ധുവിന് തിരുവനന്തപുരത്ത് സുഖക്കസേര വേണം; യോഗ്യതയില്ലാ വാദം തള്ളി ഫയലുകൾ അതിവേഗം മുമ്പോട്ട്; എസ് സി ഇ ആർ ടിയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ അനധികൃത നിയമനത്തിന് നീക്കം സജീവം
മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; കേരളത്തിൽ ഭരണ വിരുദ്ധവികാരമില്ലെന്ന് സിപിഎം സെക്രട്ടറി
സബ് കളക്ടറുടെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസം; ഒളിവിൽ കഴിഞ്ഞ ടാറ്റു സ്‌പെഷ്യലിസ്റ്റ് കാമുകിക്കൊപ്പം; തലശ്ശേരിയിൽ പരിചയപ്പെട്ട പെൺസുഹൃത്തിനെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ഹർഷാദും കാമുകിയും കുടുങ്ങി; തടവ് ചാടിയ മയക്കു മരുന്ന് കേസ് പ്രതി വീണ്ടും കണ്ണൂർ ജയിലിലേക്ക്
സത്യനാഥനെ ആക്രമിച്ച അഭിലാഷ് പാർട്ടി മെമ്പറായിരുന്നു; പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തെറ്റായ പ്രവർത്തനങ്ങൾക്ക് വിധേയനായപ്പോൾ പാർട്ടി ഇയാളെ പുറത്താക്കി; സമഗ്രമായ അന്വേഷണം വേണം; കൊയിലാണ്ടി കൊലയിൽ പ്രതികരിച്ച് സിപിഎം സെക്രട്ടറി