Uncategorized - Page 85

വയനാട്ടിൽ കാട്ടാന ആക്രമണത്തിന് എതിരെ ജനരോഷം ഇരമ്പുന്നതിനിടെ എംപിയുടെ അസാന്നിധ്യത്തിന് എതിരെ പരാതി; ഭാരത് ജോഡോ ന്യായ യാത്ര നിർത്തി വച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; കേരളത്തിലേക്ക് വൈകിട്ട് തിരിക്കുന്നത് യുപി പര്യടനത്തിനിടെ
പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തം കൊളുത്തി പട...! കേരള ഹൈക്കോടതിയിൽ നിന്നും കടുത്ത പരമാർശമുണ്ടാകുമെന്ന് കരുതി കർണ്ണാടകയിൽ ഹർജി നൽകി; അറസ്റ്റെങ്കിലും തടയുമെന്ന് കരുതിയ പിണറായി കുടുംബത്തിന് ഈ വിധി സമ്പൂർണ്ണ തിരിച്ചടി; അറസ്റ്റു ചെയ്യേണ്ട വകുപ്പുകൾ എന്ന് സമ്മതിച്ച പ്രതിയുടെ വാദവും ഇനി നിർണ്ണായകം
ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്‌സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ല; കമ്പനി മരവിപ്പിക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം നൽകിയത് ഒപ്പും സീലുമില്ലാത്ത ഓഡിറ്റ് റിപ്പോർട്ട്; കർണ്ണാടക ഹൈക്കോടതിയിലേത് ഇരട്ട പ്രഹരം