Uncategorized - Page 87

വയാനാട്ടിൽ ഹർത്താൽ സമ്പൂർണ്ണം; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; വാഹനങ്ങളും ഓടുന്നില്ല; ഒറ്റപ്പെട്ട് റോഡിലെത്തുന്ന വാഹനങ്ങൾ തടഞ്ഞും പ്രതിഷേധം; വയനാട് കത്തിക്കണമെന്ന ശബ്ദ സന്ദേശത്തിൽ കലാപാഹ്വാനം കണ്ട് പൊലീസ്; കാട്ടാനയുടേയും കടുവയുടേയും ഭീതി വിട്ടുമാറാതെ വയനാട്
കാനഡയിലേത് കടലാസ് കമ്പനിയെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; വീണാ വിജയനുമായി ബന്ധമുള്ള വിദേശ കമ്പനിയുടെ വിവരങ്ങൾ തേടാൻ റോയും; കുറ്റവാളി കൈമാറ്റം അസാധ്യമായ ടൊറന്റോയിലെ കമ്പനിയിൽ രഹസ്യാന്വേഷണ വിഭാഗം കാണുന്നതും ദുരൂഹതയോ? ദി സ്‌കൈ 11 അന്വേഷണ റഡാറിൽ
അദാനിക്ക് മുമ്പിൽ മുട്ടുമടക്കി പിണറായി സർക്കാർ; പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ എന്ന് വിളിച്ച് സിപിഎം കളിയാക്കുന്ന വ്യവസായിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേരളം; 2080 വരെ തന്ത്രപ്രധാന തുറമുഖം അദാനിക്ക് കൈവശം വയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ; വീണയെ കേന്ദ്ര ഏജൻസികൾ വെറുതെ വിടുമോ?
ഇന്ത്യൻ പൗരന്മാരും വിദേശത്തു സ്ഥിര താമസമാക്കിയ ഇന്ത്യൻ പൗരന്മാരും തമ്മിലെ വിവാഹത്തിന് രജിസ്‌ട്രേഷൻ ഇനി നിർബന്ധമായേക്കും; വിവാഹ തട്ടിപ്പുകൾ കണക്കിലെടുത്ത് നിർണ്ണായക ശുപാർശയുമായി നിയമ കമ്മീഷൻ; പ്രവാസി കല്യാണത്തിന് നിയമം വന്നേക്കും
സ്വാഭാവിക നീതിയുടെ നിഷേധമെന്ന വീണയുടെ വാദം തള്ളിയത് വമ്പൻ തിരിച്ചടി; അറസ്റ്റിനും റെയ്ഡിനും എല്ലാം സാധ്യതകൾ ഏറെ; ഇനി മുമ്പിലുള്ളത് അപ്പീൽ പ്രതീക്ഷ മാത്രം; തൽകാലത്തേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ പെടാതെ വീണാ വിജയൻ മാറി നിൽക്കും; പിണറായി കുടുംബം ഊരാക്കുടുക്കിലേക്ക്