Uncategorized - Page 88

കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ... അതോ ഞാൻ അഴിപ്പിക്കണോ? എന്നൊക്കെ ചോദിക്കണം എന്നുണ്ട്... പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ; പ്രവാസികൾക്ക് എന്ത് ചെയ്യുവാൻ കഴിയും? മുരളി തുമ്മാരുകുടിയും കെ എസ് ഇബിയും! ഇത് നവകേരള ദുരവസ്ഥ
വിമാനത്തിൽ സഞ്ചരിച്ചത് വീൽചെയർ ആവശ്യമുള്ള 32 യാത്രക്കാർ; എയർ ഇന്ത്യ സജ്ജമാക്കിയത് 15 വീൽചെയറുകളും; മുംബൈ വിമാനത്താവളത്തിൽ വീൽചെയർ കിട്ടാതെ 80 കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി ജി സി എ നോട്ടീസ്; വ്യോമയാന ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം; യാത്രക്കാരനോട് വീൽച്ചെയറിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് എയർഇന്ത്യ
പി വി അൻവറുടെ പി വി ആർ നേച്ചർ പാർക്കിലെ റൈഡുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല; നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയിൽ; പൂന്തോട്ടം മാത്രമാണ് തുറന്നുനൽകിയതെന്ന് അൻവറും
എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ; നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കിൽ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു; മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ? കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോളിന്റെ മകൾ സോന