Kuwaitജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; വിട പറഞ്ഞത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ്; തമിഴ്‌നാട് ഗവർണർ സ്ഥാനവും അലങ്കരിച്ച വ്യക്തിത്വംമറുനാടന് മലയാളി23 Nov 2023 12:54 PM IST
Kuwaitചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്‌സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾമറുനാടന് മലയാളി22 Nov 2023 9:18 PM IST
Bharathകേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷ; തിരുനെല്ലിയുടെ കഥാകാരി; എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അദ്ധ്യാപികയുമായി മലയാളികളുടെ മനസ്സിലിടം നേടിയ സാഹിത്യകാരി: അന്തരിച്ച എഴുത്തുകാരി പി. വത്സലയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി22 Nov 2023 5:47 AM IST
Kuwaitജോലിസ്ഥലത്തുണ്ടായ അപകടത്തിൽ സൗദി അറേബ്യയിൽ പ്രവാസി മലയാളി യുവാവ് മരിച്ചു; മരിച്ചത് പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത തെക്കേപ്പുറം സ്വദേശി നീലയാണിക്കൽ റിയാസ്21 Nov 2023 10:58 AM IST
Bharathദിവാകരന് ശേഷം കരുനാഗപ്പള്ളി നിലനിർത്തി; സി ആർ മഹേഷ് വികാരമായപ്പോൾ കമ്യൂണിസ്റ്റ് കോട്ടയിൽ 2021ൽ അടിപതറിയ ജനകീയൻ; കാനത്തെ എതിർത്ത് ഇസ്മായിലിനൊപ്പം നിന്ന സഖാവ്; കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു; വിടവാങ്ങുന്നത് സിപിഐയുടെ കൊല്ലത്തെ പ്രധാനിമറുനാടന് മലയാളി21 Nov 2023 8:02 AM IST
Kuwaitറോബിൻ ബസ് കേസിൽ ഹർജിക്കാരന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു; വിടവാങ്ങിയത് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ നടൻമറുനാടന് ഡെസ്ക്20 Nov 2023 2:09 PM IST
Kuwaitപൂർവവിദ്യാർത്ഥി സംഗമത്തിന് പുറപ്പെട്ട അസി. കൃഷി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു: അപകടം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്20 Nov 2023 8:04 AM IST
Bharathനിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥി; ആറ് മാസമായി അർബുദ ചികിത്സയിൽ; പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി; തുടർ ചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിയോഗംമറുനാടന് മലയാളി19 Nov 2023 10:29 PM IST
Kuwaitആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു ചികിത്സയിൽ കഴിയവേ അന്ത്യംമറുനാടന് ഡെസ്ക്19 Nov 2023 3:57 PM IST
Kuwait'ധൂം' സംവിധായകൻ സഞ്ജയ് ഗാദ്വി അന്തരിച്ചു; മുംബൈയിലെ വീട്ടിൽ വെച്ചു മരണം; ജീവനെടുത്തത് ഹൃദയാഘാതംമറുനാടന് മലയാളി19 Nov 2023 3:08 PM IST
Bharathസിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്ത കാറിൽ; അയ്യപ്പനും കോശിയും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻമറുനാടന് മലയാളി18 Nov 2023 9:57 PM IST