USA - Page 371

സിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്ത കാറിൽ; അയ്യപ്പനും കോശിയും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻ
മുതിർന്ന സിപിഎം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു; വിട പറഞ്ഞത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ; അന്ത്യം അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിൽ അടച്ചിട്ടും പോരാട്ടവീര്യം കൈവിടാത്ത നേതാവ്
സഹാറ ഇന്ത്യ പരിവാർ സ്ഥാപകൻ സുബ്രതാ റോയ് അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്; മരിച്ചത് സഹാറാ ഗ്രൂപ്പിനെ ലോകപ്രശസ്തിയിലെത്തിച്ച ഇന്ത്യയുടെ വ്യവസായ പ്രമുഖൻ
ജിജിത്തിന്റെ ജീവനെടുത്തത് നാട്ടുകാരുടെ മർദ്ദനം ഭയന്നുള്ള ഇറങ്ങിയോട്ടം; ട്രെയിൻ തട്ടി മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ജിജിത്തിന് നാടിന്റെ യാത്രാമൊഴി; കുടുംബത്തിന് നഷ്ടമായത് അത്താണിയെ
കോട്ടയത്ത് പ്രഭാത സവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ; മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് നിഗമനം
കുട്ടനാട്ടിൽ കർഷക ആത്മഹത്യ; കടബാധ്യതയെ തുടർന്ന് തകഴിയിലെ കർഷകൻ ആത്മഹത്യ ചെയ്തു; കൃഷിക്ക് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോൾ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല; മനംമടുത്ത് ജീവനൊടുക്കി