USA - Page 372

ഇടയ്ക്ക് കിട്ടുന്ന പടം ചെയ്യുക, ജീവിതം മുന്നോട്ടു കൊണ്ടുപോവുക; ഇല്ലാത്തതിനെ കുറിച്ച് വേവലാതിപ്പെടാതെ സന്തോഷം നയമാക്കിയ നടൻ; കലാഭവൻ ഹനീഫിന്റെ വിടവാങ്ങൽ സിനിമയിലെത്തി 33 വർഷം പിന്നിടുമ്പോൾ
പ്രശസ്ത സിനിമാ താരം കലാഭവൻ ഹനീഫ് അന്തരിച്ചു; അന്ത്യം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹനീഫ മിമിക്രിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ താരം
മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി മടങ്ങവെ കുഴഞ്ഞുവീണു; പത്താം ക്ലാസുകാരി ഹൃദയാഘാതത്താൽ മരിച്ചു; ദാരുണമായ മരണം സഹപാഠികൾക്കൊപ്പം മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെ
അടുത്തിടെ കെയർ വിസയിൽ യുകെയിലെത്തിയ കുടുംബത്തിൽ ദാരുണാന്ത്യം; പ്രാർത്ഥനകൾ വിഫലമാക്കി പോയത് ലെസ്റ്ററിലെ രമേശൻ രവീന്ദ്രൻ പിള്ള; ഭാര്യ ശ്രീലക്ഷ്മിയേയും ആറു വയസുകാരൻ മകനെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കൾ
രണ്ടുമക്കൾക്കായി ഉഴിഞ്ഞുവച്ച ജീവിതം; ഒരുവർഷം മുമ്പ് രോഗിയായതോടെ വിദഗ്ധ ചികിത്സയ്ക്കായി യുകെയിൽ നിന്ന് നാട്ടിലേക്ക് മടക്കം; കോട്ടയം സ്വദേശിയായ യുകെ മലയാളി നഴ്‌സ് അന്തരിച്ചു
സംഗീതജ്ഞയും കലാഗവേഷകയുമായ ലീല ഓചേരി അന്തരിച്ചു; കർണാടകസംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനിയിലും സോപാന സംഗീതത്തിലും നാടൻ പാട്ടുകളിലും നൃത്തത്തിലും അഗാധ പാണ്ഡിത്യം; രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രതിഭ
അമ്മയുമായി സംസാരിക്കുന്നതിനിടെ അസ്വാസ്ഥ്യം; ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ നടിക്കുണ്ടായത് അപ്രതീക്ഷിത ആരോഗ്യപ്രശ്‌നം; എംബിബിഎസ് നേടിയ അഭിനേത്രി; കറുത്തമുത്തിൽ അടക്കം ശ്രദ്ധേയ വേഷം; ഡോ പ്രിയയുടെ മരണം സീരിയൽ മേഖലയെ ഞെട്ടിക്കുമ്പോൾ