USA - Page 373

സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചുവെന്ന് പ്രാഥമിക നിഗമനം; ക്രൈം ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ല; ഹോളിവുഡിനെ ഞെട്ടിച്ച് മാത്യു പെറിയുടെ മരണം; വിടവാങ്ങുന്നത് ഫ്രണ്ട്സ് സീരീസിലെ താരം   
അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ ആർ എസ് എസിനെ നയിച്ച പ്രധാനി; സ്വയം സേവകനായി തുടങ്ങി ദേശീയ നേതൃത്വത്തിൽ എത്തിയ നേതാവ്; എഴുത്തുകാരനും പ്രഭാഷകനും; മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു
മൂന്നാമത്തെ വയസിൽ ട്യൂമർ ബാധിച്ച് കാഴ്ച നഷ്ടമായി; ബോൺ ക്യാൻസറിന്റെ കടുത്ത വേദനയിലും പാട്ടും കഥകളും എഴുതി അത്ഭുതമായി: വേദനയെ സഹനത്തിന്റെ പൂക്കളാക്കിയ ഒമ്പതു വയസ്സുകാരി ഇസിൻ ജോബിൻസ് യാത്രയായി
ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യൻ സ്പിൻ ബൗളർമാരുടെ തലതൊട്ടപ്പൻ; 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ വീഴ്‌ത്തിയ താരം
പാലക്കാട് ചെർപ്പുളശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ നവവരന് ദാരുണ മരണം; ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ: അപകടം തൃശൂരിലുള്ള ശ്രീഷ്മയുടെ വീട്ടിൽ പോയി മടങ്ങവെ
ഫുട്‌ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു; 1966 ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടത്തിൽ മുത്തമിട്ടത് ചാൾട്ടന്റെ മികവിൽ; തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തിന് വിടചൊല്ലി മാഞ്ചസ്റ്റർ യുണൈറ്റഡ്
പ്രേക്ഷകരുടെ പൾസ് അടുത്തറിഞ്ഞ മനസ്സ്; സാന്ത്വനവും വാനമ്പാടിയും ആകാശദൂതും ടെലിവിഷൻ റേറ്റിംഗിലെ സൂപ്പർ ഹിറ്റുകൾ; മനസ്സിൽ കൊണ്ടു നടന്നത് ബിഗ് സ്‌ക്രീൻ മോഹം; ഹൃദയാഘാതം കൊണ്ടു പോകുന്നത് ടിവി പ്രേക്ഷകരുടെ പ്രിയങ്കരനെ; സംവിധായകൻ ആദിത്യൻ മരണം ഞെട്ടലാകുമ്പോൾ