USA - Page 374

ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലൻ; വിവാഹശേഷം റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; ഫുട്‌ബോൾ കളിക്കാരന് സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനും അനായാസം; വില്ലൻ വേഷം മാത്രം കിട്ടിയതിൽ സങ്കടവും ഇല്ല; നടൻ കുണ്ടറ ജോണിയെ ഓർക്കുമ്പോൾ
ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്ത് വച്ച്; കിരീടത്തിലെ പരമേശ്വരൻ അടക്കം എണ്ണം പറഞ്ഞ വേഷങ്ങൾ; മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും കഴിവ് തെളിയിച്ച നടൻ
ഗാന്ധിയൻ മൂല്യങ്ങളും നെഹ്‌റൂവിയൻ ചിന്തകളും കോൺഗ്രസുമായി അടുപ്പിച്ചു; കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ 2011ൽ കോഴിക്കോട്ടെ മത്സരം; കരിപ്പൂരിലെ വിമാനത്താവളവും വോട്ടായില്ല; പിവിജി തോറ്റുപോയത് രാഷ്ട്രീയത്തിൽ മാത്രം
ചതിയൻ ചന്തുവിനെ പ്രിയപ്പെട്ടവനാക്കിയ വടക്കൻ വീരഗാഥ; ജയനെ അനശ്വരനാക്കുന്ന അങ്ങാടി; വാർത്തയിൽ കത്തി കയറിയ മമ്മൂട്ടി; ലാലിനെ താരമാക്കി കാറ്റത്തെ കിളിക്കൂട്; സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ഏകലവ്യൻ; ഉർവ്വശിയെ തിരികെ കൊണ്ടു വന്ന അച്ഛുവിന്റെ അമ്മ; ഇത് പിവിജിയുടെ സിനിമാക്കഥ
പ്രമുഖ മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു; അന്ത്യം ബംഗളുരുവിൽ വെച്ച്; വിട പറഞ്ഞത് മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ ആയിരുന്ന മാധ്യമപ്രവർത്തകൻ
പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി.വി ഗംഗാധരൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ: പൊലിഞ്ഞത് ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകളുടെ നിർമ്മാതാവ്
മാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായ പിവി ഗംഗാധരൻ അന്തരിച്ചു; വിടവാങ്ങുന്നത് നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മതാവ്; കോഴിക്കോടിന്റെ മുഖമായിരുന്ന രാഷ്ട്രീയ നേതാവ്; വിടവാങ്ങുന്നത് ഗൃഹലക്ഷ്മി ബാനറിന്റെ എല്ലാമെല്ലാം
കോളേജ് അദ്ധ്യാപകൻ; കറകളഞ്ഞ പ്രകൃതി സ്‌നേഹി; സാമൂഹിക ഐക്യത്തിന് പ്രകൃതിയെ കൂട്ടുപിടിച്ച മഹാൻ: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ. ടി. ശോഭീന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി
ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി; ദാരുണാന്ത്യം സംഭവിച്ചത് നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിക്ക്; ആന ചവിട്ടിക്കൊന്നതെന്ന് സംശയം; ആന്തരികാവയവങ്ങൾ പുറത്തായ നിലയിൽ