USA - Page 375

കനകാധരൻ നായർക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്; വീടിനു സമീപം തയ്യാറാക്കിയ മൂന്നു ചിതകൾ കണ്ട് അലറിക്കരഞ്ഞ് ബന്ധുക്കൾ: മൂവർക്കും ഷോക്കേറ്റത് ഫ്യൂസ് ഊരി മാറ്റാൻ പോയപ്പോഴെന്ന് സ്ഥിരീകരണം
നല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല എന്ന കുറിപ്പോടെ പങ്കുവച്ച അവസാന നാടൻപാട്ടും വൈറൽ; നാടൻപാട്ടുകളുമായി മലയാളികളുടെ മനംകവർന്ന പ്രവാസി മലയാളി രാജേഷ് കരുവന്തല അന്തരിച്ചു
സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി; നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കുമ്പോൾ നാരീശക്തി പുരസ്‌കാരം; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ്; കാർത്ത്യായനിയമ്മ ഇനി ഓർമ്മ
തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പുരോഗതിയെ കുറിച്ചുള്ള സമഗ്രപഠനം; അവശേഷിക്കുന്ന ലിംഗ അസമത്വത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശി; സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോൾഡിന്
തന്നെ കാണാൻ ഒരാൾ വരുമെന്നും അകത്തേക്ക് വിടണമെന്നും പറഞ്ഞേൽപ്പിച്ച് മുറിയിലേക്ക് പോയി; സന്ദർശകൻ എത്തിയപ്പോൾ ചലനമില്ല; ആലുവയിലെ സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് നേതാവ് പി ടി പോൾ മരിച്ച നിലയിൽ
ഇറാനിലെ സ്ത്രീകളുടെ അടിച്ചമർത്തലിനും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും എതിരെ നിരന്തരം ശബ്ദം ഉയർത്തുന്ന ആൾ; ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം
കയർത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയത് സ്‌കൂൾ പഠനകാലത്ത്; റെയിൽവേയിലെ ജോലി വേണ്ടന്നു വച്ചത് ആരുമില്ലാത്തവരുടെ ശബ്ദമാകാൻ; ആനന്ദണ്ണന് പ്രിയ സഖാക്കളുടെ ലാൽ സലാം; ആനത്തലവട്ടം വിടവാങ്ങുമ്പോൾ
സിപിഎം ബഹിഷ്‌കരിച്ചപ്പോഴും എന്നോടൊപ്പം ചർച്ചകളിൽ പങ്കെടുത്ത ആൾ; താൻ മനുഷ്യരെ ബഹിഷ്‌കരിക്കാറില്ലെന്ന് സൂചിപ്പിച്ച മാന്യൻ; ആനത്തലവട്ടം ഏറ്റവും ബഹുമാനം തോന്നിയ സിപിഎം നേതാവെന്ന് ശ്രീജിത്ത് പണിക്കർ
കൂലി വർധനയ്ക്കായി പ്രതിഷേധ ജാഥയിൽ മുദ്രാവാക്യം വിളിച്ച് തുടക്കമിട്ട സമരജീവിതം; പട്ടാളത്തിലും റെയിൽവേയിലും ലഭിച്ച ജോലി വേണ്ടെന്നുവച്ചു; തൊഴിലാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായ ആനന്ദണ്ണൻ; എന്നും വി എസിന്റെ വിശ്വസ്തൻ