Bharathശാസ്ത്രത്തെയും ആദ്ധ്യാത്മികതയെയും കോർത്തിണക്കിയ ലളിത സുന്ദരമായ പ്രഭാഷണങ്ങൾ; മാതൃരാജ്യത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും ഉൾക്കൊണ്ട പ്രൗഢഗംഭീരമായ ഭാഷ; കേട്ടിരിക്കേണ്ട പാഠങ്ങൾ പകർന്ന് വിടവാങ്ങൽ; പ്രമുഖ ശാസ്ത്രജ്ഞനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചുമറുനാടന് മലയാളി27 April 2023 9:45 PM IST
Bharathഇന്ത്യയുടെ ഇതിഹാസ ബോക്സറും മുൻ ഒളിമ്പ്യനുമായിരുന്ന കൗർ സിങ് അന്തരിച്ചു; വിടവാങ്ങിയത്, ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്തതിന് വിശിഷ്ട സേനാ മെഡൽ നൽകി രാജ്യം ആദരിച്ച സൈനികനായ ഇതിഹാസ താരംമറുനാടന് മലയാളി27 April 2023 8:27 PM IST
Bharathഉമ്മയുടെ മരണദുഃഖം കാരണം മമ്മൂട്ടി എത്തിയില്ല; ജപ്പാനിലുള്ള മോഹൻലാൽ വേദന പ്രസ്താവനയിലാക്കി; റീത്ത് വച്ച് ഇടവേള ബാബു താര സംഘടനയുടെ മുഖമായി; നാലു പതിറ്റാണ്ട് സിനിമയിൽ നിറഞ്ഞിട്ടും അന്തിമോപചാരം അർപ്പിക്കാൻ പല പ്രമുഖരും മറന്നു; കണ്ണമ്പറമ്പിൽ അന്ത്യവിശ്രമം; മാമുക്കോയ ഇനി ജ്വലിക്കുന്ന ഓർമ്മമറുനാടന് മലയാളി27 April 2023 11:40 AM IST
Bharathതാൻ മരിക്കുമെന്ന് ഉറപ്പായതതോടെ ബാപ്പയെ കൊന്നുകളഞ്ഞ് മക്കൾക്ക് സ്വത്ത് ഉറപ്പിച്ച ക്ഷയരോഗി; ആ നാടകം കളിച്ചത് പൗത്രന്റെ സ്വത്തവകാശത്തിൽ ശരീയത്ത് നിയമത്തിലെ അനീതിക്കെതിരെ; ചേകന്നുർ മൗലവിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു; സിഎഎ സമരത്തിൽ പങ്കെടുത്തു; മാമൂക്കോയയുടെ സാമൂഹിക ഇടപെടലുകൾ ഇങ്ങനെഅരുൺ ജയകുമാർ27 April 2023 8:36 AM IST
Bharathചിരിപ്പിച്ചും ചിരിക്ക് കൂട്ടിരുന്നും കടന്നുപോയ കോഴിക്കോടിന്റെ ഹാസ്യ സുൽത്താനെ ഒരുനോക്കുകാണാൻ ആരാധകപ്രവാഹം; കോഴിക്കോട് ടൗൺഹാളിൽ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നാനാ തുറകളിലുള്ളവർ; 'എന്തൊരു വെറുപ്പിക്കലാണ്' എന്ന് പറയിച്ച ഒരൊറ്റ കഥാപാത്രം പോലുമില്ല എന്ന് സോഷ്യൽ മീഡിയയും; മാമുക്കോയയുടെ സംസ്‌കാരം നാളെ കണ്ണംപറമ്പിൽമറുനാടന് മലയാളി26 April 2023 10:35 PM IST
Kuwaitകേരള കോൺഗ്രസ് നേതാവും വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ വി വർക്കി അന്തരിച്ചു; ഹോട്ടൽ വ്യവസായി ആയും തിളങ്ങി; സംസ്‌കാരം വ്യാഴാഴ്ച തൊടുപുഴയിൽമറുനാടന് മലയാളി26 April 2023 6:25 PM IST
Bharath'ഭാര്യ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു, നിന്റെ ചെരുപ്പ് ഒന്ന് വേണമെന്ന്; തിരിച്ചുവന്ന് അവന്റെ ചെരിപ്പ് തിരിച്ചു കൊടുത്തു; സുഹ്റാബീവിയെ കല്യാണം കഴിക്കുമ്പോൾ കുറിയടിക്കാൻ കാശില്ലായിരുന്നു'; വിവാഹത്തെ കുറിച്ച് മാമുക്കോയ അന്ന് പറഞ്ഞത്മറുനാടന് മലയാളി26 April 2023 4:24 PM IST
Bharathമലബാറിൽ ഏത് മഹർഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ: മാപ്പിള ഭാഷ പറയുന്ന ദുർവാസാവ്; വേഷം കെട്ടി വന്ന് തമ്പുരാന്റെ മുന്നിൽ 'മാണ്ട' എന്ന് പറയുന്ന ഇല്ലത്തെ കാര്യസ്ഥൻ; ഒന്നും ചെയ്യില്ല കുത്തി കുടലെടുക്കെ ഉള്ളു എന്നുപറയുന്ന കീലേരി അച്ചു; കോഴിക്കോടൻ ശൈലിയിലൂടെ തഗ്ഗുകളുടെ സുൽത്താനായ മാമുക്കോയമറുനാടന് മലയാളി26 April 2023 3:42 PM IST
Bharath'ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ... എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ'; മാമുക്കോയയ്ക്ക് അവസരം ഒരുക്കിയ ബേപ്പൂർ സുൽത്താന്റെ വാക്കുകൾ; സിനിമാ നടനാക്കിയത് ശ്രീനിവാസന്റെ ഇടപെടൽ; 'അറബി മുൻഷി'യിൽ നിന്നും തെളിഞ്ഞ അഭിനയപ്രതിഭമറുനാടന് മലയാളി26 April 2023 2:26 PM IST
Bharath'അന്യരുടെ ഭൂമി' എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം; വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ലഭിച്ച വേഷം ശ്രദ്ധേയമാക്കി; സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യം; മലബാറിന്റെ സംഭാഷണശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു; ചിരിയുടെ സുൽത്താൻ വിടവാങ്ങുമ്പോൾമറുനാടന് മലയാളി26 April 2023 1:45 PM IST
Bharath'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...; ഇമാതിരി ചെറ്റവർത്തമാനം പറയരുത്! ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക്, എന്താ വന്ന്ണ്ടാ! എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായി മാമുക്കോയ; വിട പറഞ്ഞത് സൈബറിടത്തിലെ ന്യൂജെൻ പിള്ളേരുടെ താരംമറുനാടന് ഡെസ്ക്26 April 2023 1:44 PM IST
Kuwaitആ കോയിക്കോടൻ ചിരി നിലച്ചു! നടൻ മാമ്മുക്കോയ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായി; തലച്ചോറിലെ രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു; വിട പറഞ്ഞത് മലയാള സിനിമയിലെ ചിരിയുടെ സുൽത്താൻമറുനാടന് മലയാളി26 April 2023 1:23 PM IST