Bharathജമിനി ശങ്കരൻ ഇനി ഇന്ത്യൻ സർക്കസിലെ ഒളിമങ്ങാത്ത ചരിത്രം; തമ്പിലെ കുലപതിയെ പയ്യാമ്പലം തീരത്തെ അഗ്നിജ്വാലകൾ ഏറ്റുവാങ്ങിമറുനാടന് മലയാളി25 April 2023 11:01 PM IST
Bharathപഞ്ചാബിന്റെ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചു; ശിരോമണി അകാലിദളിന്റെ കുലപതി; അഞ്ചുവട്ടം മുഖ്യമന്ത്രിയായി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ച നേതാവ്; പ്രകാശ് സിങ് ബാദൽ അന്തരിച്ചു; അന്ത്യം മൊഹാലിയിലെ ആശുപത്രിയിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനെ ആണ് നഷ്ടമായതെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി25 April 2023 10:11 PM IST
Kuwait13 കാരനെ രക്ഷിക്കാൻ ഉറ്റവരും നാട്ടുകാരും പൊലീസും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമം വിഫലം; കനാലിൽ വീണ അഹമ്മദ് ബാദുഷ മരിച്ചു; ഗുരുതരാവസ്ഥയിൽ ആലുവയിലെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഉച്ചയോടെ മരണംപ്രകാശ് ചന്ദ്രശേഖര്‍25 April 2023 7:09 PM IST
Bharathജമിനി ശങ്കരന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ: മൺമറഞ്ഞത് ഇന്ത്യൻ സർക്കസിനെ ലോകത്തിന് മുന്നിൽ അറിയിച്ച പ്രതിഭ25 April 2023 8:57 AM IST
Bharathവീഡിയോ കാണുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചത് എട്ടു വയസ്സുകാരി; തിരുവില്വാമലയെ നടുക്കി മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയുടെ മരണം; ഫോറൻസിക് പരിശോധന നിർണ്ണായകമാകും; മരിച്ചത് തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിമറുനാടന് മലയാളി25 April 2023 8:03 AM IST
Bharathജെമിനിയുടെയും സംഘത്തിന്റെയും അഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചു പ്രോത്സാഹിപ്പിച്ചത് നെഹ്രു; സർക്കസിന്റെ വളർച്ചക്ക് വേണ്ടി ശബ്ദമുയർത്തിയ എ.കെ.ജി; പ്രോത്സാഹിപ്പിച്ചവരിൽ ഇന്ദിരഗാന്ധിയും ജ്യോതിബസുവും; തലശേരിയുടെ സർക്കസ് പെരുമ ലോകമെങ്ങും എത്തിച്ച കീലേരിയുടെ ശിഷ്യൻ; വിട പറഞ്ഞ ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ കഥഅനീഷ് കുമാര്‍24 April 2023 9:49 AM IST
Bharathഅവസാന വർഷ പരീക്ഷ പൂർത്തിയാക്കി ഇറങ്ങിയ സഹപാഠികൾ ഒരുമിച്ച് നടത്തിയ മലയാറ്റൂർ യാത്ര; മടക്കയാത്രയിൽ ജീവനെടുത്ത് അപകടം; വളവും തിരവും ഏറെയുള്ള റോഡിൽ കാർ പാഞ്ഞത് അമിത വേഗതയിൽ; വയനാട്ടിലെ ദുരന്ത വാർത്തയറിഞ്ഞ് കണ്ണീരണിഞ്ഞ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളുംമറുനാടന് മലയാളി24 April 2023 8:43 AM IST
Bharathആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതി; ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകൻ; ഇന്ത്യൻ സർക്കസിന് ലോകശ്രദ്ധ നേടി കൊടുത്തവരിൽ പ്രമുഖൻ: അന്തരിച്ച മഹാപ്രതിഭ ജെമിനി ശങ്കരന് കേരളത്തിന്റെ ആദരാഞ്ജലികൾമറുനാടന് മലയാളി24 April 2023 5:51 AM IST
Kuwaitയുകെയിലെ ബർമിങ്ഹാമിൽ ക്യാൻസർ ബാധിച്ച് മലയാളി നഴ്സ് മരിച്ചു; യുകെകെസിഎ ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കലിന്റെ ഭാര്യയുടെ മരണം ചികിത്സയിലിരിക്കെ; സിസിലിയുടെ വേർപാട് വിശ്വസിക്കാനാവാതെ ബ്രിട്ടണിലെ മലയാളി സമൂഹം 22 April 2023 2:00 PM IST
Kuwaitശ്വേത മേനോന്റെ ഭർതൃമാതാവ് സതിദേവി അന്തരിച്ചു; സംസ്ക്കാരം ഉച്ച തിരിച്ച് വീട്ടുവളപ്പിൽമറുനാടന് ഡെസ്ക്21 April 2023 2:41 PM IST
Bharathവല്യുപ്പയുടെ പേര് കാത്തിരുന്ന് കിട്ടിയ ആദ്യ മകനിട്ട ഉമ്മ; മകൻ വെള്ളിത്തിരയിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും മമ്മൂഞ്ഞെന്ന് വിളിച്ച മാതൃസ്‌നേഹം; തന്റെ കഥാപാത്രം അടികൊള്ളുമ്പോൾ വേദനിച്ച ഉമ്മയെ കുറിച്ച് പറഞ്ഞ മകനും; ഇനി ആ സ്‌നേഹം സൂപ്പർതാരത്തിനൊപ്പമില്ല; മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചുമറുനാടന് മലയാളി21 April 2023 8:41 AM IST