USA - Page 402

സ്‌റ്റേജ് ഷോകളിലെ ഡാൻസറായി തുടങ്ങിയ കലാജീവിതം; കൈരളി ചാനലിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫർ; നിരവധി ചാനൽ ഷോകളിലും സിനിമകളിലും നൃത്ത ചുവടുകൾ ഒരുക്കി; ഇലക്ട്രോ ബാറ്റിൽസ് എന്ന സുംബ ഡാൻസ് ഗ്രൂപ്പും സൂപ്പർഹിറ്റ്; കേരളത്തിൽ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങൾ; രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിക്കുമ്പോൾ
ഡാൻസ് മാസ്റ്റർ രാജേഷ് അന്തരിച്ചു; വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്; ഒരു നിമിഷത്തെ വികൽപ്പമായ ചിന്തകൾ നമ്മുടെ ജീവിതം തകർത്ത് കളയുന്നു എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് ബീന ആന്റണി; ഷോക്കിങ് ആയെന്ന് സഹതാരങ്ങൾ
എവറസ്റ്റ് കൊടുമുടി കീഴടക്കിയത് 10 തവണ; ലോകത്തുള്ള എല്ലാ കൊടുമുടികളും കയറുക പ്രധാന ഹോബി; ഇന്ത്യയെ നെഞ്ചിൽ പ്രണയിച്ച് ഒരുപാട് യാത്ര ചെയ്തു; 26545 അടി ഉയരമുള്ള അന്നപൂർണ്ണ കീഴടക്കി വരുമ്പോൾ നോയലിന് മരണം
പള്ളി കൊയറിൽ പാടാനെത്തിയ സുരേഷ് ലൈലയെ ജീവിത സഖിയാക്കിയത് ഇന്റർകാസ്റ്റ് മാര്യേജിലൂടെ; 35 വർഷത്തെ ദാമ്പത്യത്തിൽ സമ്പാദ്യമായി മക്കൾ; മകൾ അമൃതയുടെ സംഗീത മോഹങ്ങൾക്കും പ്രതിസന്ധികളിലും താങ്ങായി നിന്നു; വിട പറഞ്ഞ പുല്ലാങ്കുഴൽ വിദഗ്ധൻ പി ആർ സുരേഷ് തികഞ്ഞ കലാസ്നേഹിയും കുടുംബസ്ഥനും
ഒടുവിൽ ആറ്റുനോറ്റിരുന്ന ആ വീട്ടിലേക്ക് അവരെത്തി.. ചേതനയറ്റ ദേഹങ്ങളായി; ദുബായിൽ തീ പിടിത്തത്തിൽ മരിച്ച റിജേഷ് - ജിഷി ദമ്പതികളുടെ മൃതദേഹം എത്തിച്ചത് വേങ്ങരയിലെ പണിപൂർത്തിയാകാനിരുന്ന വീട്ടിലേക്ക്; സംസ്‌കാരം തറവാട്ടു വളപ്പിൽ; അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി നാട്ടുകാർ
കൂവേലിപ്പടിയിൽ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനെടുത്ത അപകടം ഉണ്ടാക്കിയത് ബ്ലൂ ഡാർട്ട് പാഴ്‌സൽ സർവീസ് കമ്പനിയുടെ വാഹനം; നിയന്ത്രണം വിട്ട വാഹനം കഞ്ഞിക്കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉറങ്ങിപ്പോയത് അപകടത്തിന് ഇടയാക്കിയെന്ന് നിഗമനം
പ്രേംനസീറിന് മുൻപ് വെള്ളിത്തിരയിൽ നായകനായ വി.ടി.ജോസഫ് അന്തരിച്ചു; സംസ്‌ക്കാരം ഇന്ന് വൈകിട്ട്; നാലു ചിത്രങ്ങളിൽ നായകനായ ജോസഫ് പിൻവാങ്ങിയത് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന്: തുടക്കം പുത്രധർമത്തിലെ നായകനായി
ആശിച്ചു കാത്തിരുന്ന വീട്ടിൽ ഒരു ദിവസം പോലും കഴിയാൻ സാധിച്ചില്ല; പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചലിനു പോകാനിരിക്കെ റിജേഷിന്റെയും ജെഷിയുടെയും ജീവനെടുത്ത അപകടം; ഡ്രീംലൈൻ ട്രാവൽ ഏജൻസി ഉടമയുടെയും ഭാര്യയുടെയും ദാരുണ മരണത്തിൽ തേങ്ങി പ്രവാസികൾ
മുരളി എന്നും പറഞ്ഞത് തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെന്ന്; നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു; ദേവകിയമ്മ യാത്രയാകുന്നത് മകന്റെ വേർപാടിന് 14 വർഷത്തിനിപ്പുറം
ഹരിജനോദ്ധാരണത്തിനായി 1934 ൽ കോഴിക്കോടെത്തിയ ഗാന്ധിജിയെ ശുശ്രൂഷിച്ച വിദ്യാർത്ഥി; സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനും ഗാന്ധിജി നൽകിയ അനുഗ്രഹ ഉപദേശം കരുത്താക്കി; അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരതയും; സ്വാതന്ത്യസമര സേനാനി ഗോപാലൻകുട്ടി മേനോൻ ഇനി ഓർമ്മകളിൽ