USA - Page 399

ബൈക്ക് റൈഡറായ യുട്യൂബ് താരം ശ്രമിച്ചത് 300 കിലോമീറ്റർ വേഗതയിൽ ചീറിപ്പായാൻ; ഡിവൈഡറിൽ ഇടിച്ച വാഹനം തല കീഴായ് മറിഞ്ഞുതോടെ ഹെൽമെറ്റ് അടക്കം ചിന്നിച്ചിതറി; 12 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൂപ്പർ ബൈക്ക് റൈഡർ അഗസ്ത്യ ചൗഹൻ മരിച്ചത് അതിദാരുണമായി
ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി മണി അന്തരിച്ചു; കർണാടക സംഗീത മേഖലയിൽ അരനൂറ്റാണ്ട് കാലത്തെ സ്ഥിരസാന്നിദ്ധ്യം; വിടവാങ്ങിയത്, ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള കലാകാരൻ
മഹാത്മഗാന്ധിയുടെ ചെറുമകൻ അരുൺ ഗാന്ധി അന്തരിച്ചു; അന്ത്യം മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ വെച്ച്; വിട പറഞ്ഞത് ഗാന്ധിജി മടിയിലിരുത്തി ലാളിച്ചു വളർത്തിയ ചെറുമകൻ; എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായി നിറഞ്ഞു നിന്ന വ്യക്തിത്വം
വിദ്യാർത്ഥിയായിരിക്കവേ കെഎസ്എഫിലൂടെ രാഷ്ട്രീയ പ്രവേശനം; ആലത്തൂർ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു നിയമസഭയിലെത്തി; പാലക്കാടിന്റെ മനസ്സറിഞ്ഞ ജനസേവകൻ; എം ചന്ദ്രന്റെ വിയോഗം അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ
തൃശൂരിലെ ആർക്കിടെക്ട് പഠന ശേഷം ഹാബിറ്റാറ്റിൽ ഇന്റേണി; കലാ പ്രവർത്തനത്തിലും മുന്നിൽ നിന്ന മിടുമിടുക്കി; ഗായികയിൽ ജി ശങ്കർ കണ്ടത് ആർക്കിടെക്ചറിലെ ഭാവി പ്രതീക്ഷ; വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഭർതൃ കുടുംബവുമായുള്ള ക്ഷേത്ര ദർശനത്തിനിടെ ബംഗ്ലൂരുവിൽ അപകടം; പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
മംഗലാപുരത്തു നിന്നും എറണാകുളത്തെത്തി താമസമാക്കിയ തുളു ബ്രാഹ്മണ കുടുംബാംഗം; ദാരിദ്ര്യത്തോടു പടവെട്ടിയ ബാല്യം; ക്ഷേത്ര പൂജാരിയായും ഹോട്ടൽ സപ്ലൈയറായും ജോലി ചെയ്തു പഠനത്തിന് പണം കണ്ടെത്തി; കെമിസ്ട്രിയിൽ രണ്ട് എംഎസ്സിയും ബയോകെമിസ്ട്രിയിൽ പിഎച്ച്ഡിയും നേടി; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചത് 1999ൽ; ഡോ. എൻ.ഗോപാലകൃഷ്ണന്റെ ജീവിതം