Bharathജന്മനാടായ ഇരിങ്ങാലക്കുടയിൽ ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; മുഖ്യമന്ത്രി ഭാര്യ കമലയ്‌ക്കൊപ്പം എത്തി ആദരാജ്ഞലി അർപ്പിച്ചു; അവസാനമായി കണ്ട ശേഷം മുഷ്ടി ചുരുട്ടി ലാൽ സലാം പറഞ്ഞ് പിണറായി വിജയൻ; ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം ഉടൻ മടങ്ങിമറുനാടന് ഡെസ്ക്27 March 2023 4:10 PM IST
Kuwaitചിരിയും ചിന്തയും അടങ്ങിയ ഓർമകൾ ബാക്കി വച്ച് കടന്നുപോയ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാളികൾ; ആസ്വാദകരെ നർമത്താൽ സമ്പന്നരാക്കിയ ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി; വിലാപയാത്ര കൊച്ചിയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു; സംസ്‌കാരം നാളെമറുനാടന് മലയാളി27 March 2023 12:31 PM IST
Bharathആദ്യ പൊതുദർശനം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ; പിന്നീട് യാത്ര തൃശൂരിലേക്ക്; ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ; വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ; ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നാളെ രാവിലെ പത്തിന്മറുനാടന് മലയാളി27 March 2023 7:58 AM IST
Bharath'എല്ലാ ദിവസവും രാവിലെ എൽസി വിളിക്കും; എട്ടും പത്തും എൽസികൾ; ഭാര്യ ആലീസിനു പേടിയാണ്; പാർട്ടിയിൽ വന്നതോടെ എനിക്കു പുതിയ ബന്ധം തുടങ്ങിയോ എന്നാണു അവളുടെ പേടി'; ഇന്നസെന്റിന്റെ ഈ ആവശ്യത്തോട് 'ഇനി എൽസി വിളിക്കില്ല.... ഡിസിയിൽനിന്നു വിളി വന്നാൽ പോയാൽ മതി'എന്നു പറഞ്ഞ കോടിയേരി; രോഗത്തെ 'റഫറി'യെ പോലെ കീഴടക്കി; ചിരിയുടെ ഗോഡ്ഫാദർ മടങ്ങുമ്പോൾമറുനാടന് മലയാളി27 March 2023 7:01 AM IST
Bharathപഠിക്കാൻ വളരെ മോശക്കാരനും വല്ലാത്ത ഉഴപ്പനും ആയിരിക്കുമെന്ന് അപ്പന് പെട്ടെന്നൊരു ദൈവവിളിയുണ്ടായി; അത് കേട്ടപ്പോൾ അപ്പന് വല്ലാത്ത വിഷമവുമായി; മകൻ നല്ലവനും നിഷ്‌കളങ്കനുമാണെന്നു നാട്ടുകാർക്കു തോന്നാൻ വേണ്ടി അപ്പനിട്ട പേരാണ് ഇന്നസന്റ്! ആനയോട് സംസാരിക്കാൻ ഹിന്ദി പഠിച്ച ആനപ്രേമിയായ അയ്യപ്പൻ നായർ 'ഗജകേസരി യോഗമായി'; ഇന്നസെന്റ് യുഗം മായുമ്പോൾമറുനാടന് മലയാളി27 March 2023 6:48 AM IST
Bharathആലീസേ, വല്ല മൃഗങ്ങളും വന്നു നമ്മളെ രണ്ടു പേരേയും തട്ടിയാൽ അതു ഭാവിയിൽ കുടുംബത്തിനു വലിയ പേരാകും; ഇവിടെവച്ചു സംഭവിച്ചാൽ നമ്മുടെ അപ്പാപ്പനെ ആഫ്രിക്കയിൽ വച്ചു പുലി പിടിച്ചതാണെന്നു തലമുറകൾ പറയും....; അതു വലിയ പേരാകും! മരണം അടുത്ത് എത്തുമ്പോഴും 'ആ ഷെഡ്യൂളിനെ' ചിരി കൊണ്ട് തോൽപ്പിച്ച മാന്ത്രികൻമറുനാടന് മലയാളി27 March 2023 6:25 AM IST
Bharathരോഗം എന്ന് കേൾക്കുന്ന മാത്രയിൽ തളർന്നുപോയില്ല; അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി; ഇന്നസന്റിനു പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് വി ഡി സതീശൻ; നടനെ അനുസ്മരിച്ച് നേതാക്കൾമറുനാടന് മലയാളി27 March 2023 12:48 AM IST
Bharath'നിനക്കു വല്ല സിനിമയിലും അഭിനയിക്കാൻ പൊക്കൂടേ' എന്ന് ചോദിച്ചത് മലയാളം മാഷ്; ആ ചോദ്യം നെഞ്ചിൽ ആഗ്രഹമായി വളർന്നു; ഇരുപതാം വയസിൽ അഭിനയിച്ചത് മുപ്പതു രൂപ പ്രതിഫലത്തിൽ; തിരക്കഥയിൽ 'ഒതുങ്ങാത്ത' തൃശൂർ ഭാഷയിലുള്ള ആ കൗണ്ടറുകൾമറുനാടന് മലയാളി27 March 2023 12:28 AM IST
Bharathമലയാളത്തിന്റെ മനസിലെ മായാത്ത മാന്നാർ മത്തായിയും കിട്ടുണ്ണിയും; ഒരായുസ് ഓർത്തോർത്ത് പൊട്ടിച്ചിരിപ്പിക്കുന്ന അതുല്യ കഥാപാത്രങ്ങൾ; തീപ്പെട്ടിക്കമ്പനിയിൽ നിന്നും അമ്മയുടെ 'ഗോഡ്ഫാദർ' വരെ; കാൻസറിനെയും അതിജീവിച്ച ഹ്യൂമറെന്ന മറുമരുന്ന്; ചിരിയുടെ സൂപ്പർമാനായിരുന്ന ഇന്നസെന്റ്മറുനാടന് മലയാളി26 March 2023 11:36 PM IST
Bharathമുമ്പെല്ലാം ചികിൽസയ്ക്ക് എത്തുമ്പോൾ നടന്നുപോയ ഇന്നസെന്റ്; ഇത്തവണ ആശുപത്രിയിൽ എത്തിയപ്പോൾ ആവശ്യപ്പെട്ടത് വീൽ ചെയർ; നടനെ തളർത്തിയത് കോവിഡിന്റെ പാർശ്വഫലം; രോഗപ്രതിരോധ ശേഷി കുറഞ്ഞത് ന്യുമോണിയയുടെ കരുത്ത് കൂട്ടി; ക്യാൻസറിനെ തോൽപ്പിച്ച 'നിഷ്‌കളങ്കൻ' മായുമ്പോൾമറുനാടന് മലയാളി26 March 2023 11:19 PM IST
Bharathചിരിപ്പിച്ച് ചിരിപ്പിച്ച് ആ ചിരി മാഞ്ഞു! നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു; വിടവാങ്ങിയത് മലയാള ചലച്ചിത്ര, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അഞ്ചു പതിറ്റാണ്ടിനിടെ ജീവൻ പകർന്നത് 700 ഓളം ചിത്രങ്ങളിലെ അനശ്വര കഥാപാത്രങ്ങൾക്ക്; സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഇരിങ്ങാലക്കുടയിൽമറുനാടന് മലയാളി26 March 2023 10:50 PM IST
Kuwaitകരുണം സിനിമയിലെ നായിക ഏലിയാമ്മ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖത്തെത്തുടർന്ന്മറുനാടന് മലയാളി26 March 2023 5:36 PM IST