USA - Page 405

തൃശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ തീർത്ഥാടകരുടെ ബസ് മറിഞ്ഞു; മരണം മൂന്നായി; മരണപ്പെട്ടത് ഒല്ലൂർ നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയും; 40 പേർക്ക് പരിക്ക്
അച്ഛൻ കുളിക്കാനിറങ്ങിയത് മകനെയും ചുമലിലിരുത്തി; കാൽ തെന്നിയപ്പോൾ മകൻ വീണത് പുഴയിലെ ചെളിനിറഞ്ഞത് ഭാഗത്ത്; മകനെ രക്ഷിക്കുന്നതിനിടെ പിതാവും ചെളിയിൽ താഴ്ന്നു; കണ്ണൂരിൽ പുഴയിൽ മുങ്ങി അച്ഛനും മകനും ദാരുണാന്ത്യം
ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ; വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്; കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂവെന്ന് പറഞ്ഞ സാഹിത്യകാരി; സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ
ബോക്‌സിങ് റിങ്ങിൽ ആദ്യ രണ്ടുറൗണ്ടിലും വിജയം; മൂന്നാം റൗണ്ടിൽ തലയിടിച്ചുവീണതോടെ മരണവുമായി മല്ലിട്ടത് ഒരാഴ്ച; നോട്ടിങ്ഹാമിൽ എത്തിയ മലയാളി വിദ്യാർത്ഥി ജുബാൽ റെജിക്ക് ദാരുണ അന്ത്യം; മസ്തിഷ്‌ക മരണത്തിനു കീഴടങ്ങിയ യുവാവിന്റെ അവയവങ്ങൾ അനേകർക്ക് ജീവനാകും
അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
Kuwait

താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും; പിന്നെ കണ്ടപ്പോൾ പറഞ്ഞത്  തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ... എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾ
ചിരിപ്പിച്ച്.. ചിരിപ്പിച്ച് മലയാളികളെ കരയിച്ച ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നൽകി പ്രിയപത്‌നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോർമ്മ
പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറും
ഇരിങ്ങാലക്കുടയിലെ പാർപ്പിടത്തിൽ കണ്ണടച്ച് കിടക്കുമ്പോൾ മുഖത്ത് ഒരു ചെറുചിരിമാത്രം ബാക്കി; ഇന്നസെന്റിന്റെ വേഷം പതിവ് സ്വർണക്കളർ ജുബ്ബ; കാണാനെത്തിയവരെല്ലാം വിതുമ്പി; ആ ചിരി ഇന്ന് പൂർണ്ണമായും മായും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ
പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്‌ക്കാരം നാളെ രാവിലെ 10ന്