USA - Page 407

സമാധാനത്തിന്റെ ദൈവവചനം പറഞ്ഞു കൊടുത്ത വൈദികന് ഒരുമയോടെ വിടചൊല്ലി വിശ്വാസികൾ; ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷയിലെ രണ്ടാം ക്രമം നടത്തിയത് ഓർത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികർ ചേർന്ന്: മുഖ്യകാർമ്മികത്വം വഹിച്ച് സി.ജെ. പുന്നൂസ് കോറെപ്പിസ്‌കോപ്പ
ചിറക്കൽ കോവിലകം വലിയരാജ രവീന്ദ്രവർമ്മയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഓർമ്മയായത് നാടിന്റെ സാംസ്കാരിക രംഗങ്ങളിലുൾപ്പടെ നിറസാന്നിദ്ധ്യമായ രാജവംശത്തിലെ കണ്ണി; ആദരാഞ്ജലികളുമായി പ്രമുഖർ
പണമേറെ ചെലവാക്കിയിട്ടും ഭാര്യ മരിച്ചു; മക്കളുടെ പഠന ചെലവിനുള്ള ലോൺ ബാധ്യതയായപ്പോൾ കാനഡയിൽ എത്തിയത് വിസിറ്റിങ് വിസയിൽ; ജോലി തേടിയുള്ള യാത്ര വെറുതെയായപ്പോൾ പ്രതിസന്ധി കൂടി; വിഷമാവസ്ഥയിൽ രക്ഷകൻ എത്തിയങ്കിലും ഹൃദയാഘാതം വില്ലനായി; ബൈജുവിന്റെ മരണത്തിൽ ഞെട്ടലിൽ ഒന്റാറിയോ മലയാളി സമൂഹം; അങ്കമാലിക്കാരന് സംഭവിച്ചത്
മാർ ജോസഫ് പൗവ്വത്തിൽ ഇനി ദീപ്തസ്മരണ; സംസ്‌കാരം സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശേി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്നു; രണ്ട് ദിനങ്ങളിലായി ആദരാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ
ഉണങ്ങാനിട്ടിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചു; തമിഴ്‌നാട്ടിൽ കാഞ്ചീപുരത്ത് പടക്കശാലയിൽ വൻപൊട്ടിത്തെറി; എട്ട് പേർ മരിച്ചു; 24 പേരുടെ നില അതീവ ഗുരുതരം; തീപടർന്നതിന്റെ കാരണം തേടി അന്വേഷണം തുടങ്ങി പൊലീസ്
മാർ പൗവത്തിലിന്റെ കബറടക്കം ഇന്ന്; കബറടക്ക ശുശ്രൂഷയുടെ രണ്ടാംഭാഗം രാവിലെ 9.30നു മെത്രാപ്പൊലീത്തൻ പള്ളിയിൽ ആരംഭിക്കും; ള ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
കോളേജിനടുത്തുള്ള റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്. ഐ നേതാവ് മരിച്ചു;തൃശ്ശൂർ സ്വദേശിനി അനുഷ അപകടത്തിൽ പെട്ടത് അഞ്ചുദിവസം മുൻപ്
ഭരണഘടനയിലും കമ്പനി-ക്രിമിനൽ കേസുകളിലും പ്രാഗത്ഭ്യം; അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തു; ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്കു സ്ഥലം മാറ്റം വന്നപ്പോൾ പദവി ഉപേക്ഷിച്ചു; മുൻ ആഡ്വക്കേറ്റ് ജനറൽ; അഡ്വ കെപി ദണ്ഡപാണി അന്തരിച്ചു
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ യൂണിയൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു; അപകടം കൃഷ്ണഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വീണപ്പോൾ ട്രക്ക് ശരീരത്ത് കൂടി കയറിയിറങ്ങി