USA - Page 452

ജപ്പാനും ലോകത്തിനും ഒരു മഹത്തായ ദർശകനെ നഷ്ടപ്പെട്ടിരിക്കുന്നു; എനിക്ക് ഒരു പ്രിയ സുഹൃത്തിനെയും; ഇന്ത്യ-ജപ്പാൻ സൗഹൃദത്തിന്റെ മികച്ച ചാമ്പ്യൻ ഇപ്പോൾ നമുക്കിടയിൽ ഇല്ല,എന്റെ അബെ സാൻ; അബെയെക്കുറിച്ച് ഹൃദയം തൊട്ട കുറിപ്പുമായി മോദി
ഹിരോഷിമയെയും നാഗസാക്കിയെയും തരിപ്പണമാക്കിയ ആണവ ബോംബാക്രമണത്തിന് ശേഷം ജപ്പാനെ ആധുനികതയിലേക്ക് നയിച്ച രാഷ്ട്രശിൽപി; ആബെണോമിക്‌സ്എന്ന ഓമന പേരിൽ അറിയപ്പെട്ട നയത്തിലൂടെ സമ്പദ് വ്യവസ്ഥയെയും കരകയറ്റി; ചൈനീസ് ഭീഷണിയിൽ തായ് വാനെ ചേർത്തുപിടിച്ച നേതാവ്; ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വിടവാങ്ങുമ്പോൾ
വിട പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഉറ്റചങ്ങാതി; ആബെക്ക് വെടിയേറ്റ കാര്യം അറിഞ്ഞതിന് പിന്നാലെ ജപ്പാൻ അംബാസിഡറെ വിളിച്ചു കാര്യങ്ങൾ തിരക്കി മോദി; പ്രിയസുഹൃത്തിന് നേരെയുണ്ടായ ആക്രമണം അഗാധവേദനയുണ്ടാക്കിയെന്ന് പ്രതികരണവും; വിട വാങ്ങുന്നത് 2021 പത്മവിഭൂഷൻ നൽകി ആദരിച്ച നേതാവ്
വെടിയേറ്റതിന് പിന്നാലെ ഹൃദയാഘാതമുണ്ടായി; ഡോക്ടർമാരുടെ പരിശ്രമങ്ങളും വിജയിച്ചില്ല; മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു; തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടു നിൽക്കെ ഉണ്ടായ ഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ജപ്പാന്റെ ജനകീയനായ നേതാവ്; സംഭവത്തിൽ ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ
ബൈക്കിൽ രാജ്യപര്യടനത്തിനിറങ്ങിയ യുവാവ് സുഹൃത്തിന്റെ വീട്ടിൽ കുഴഞ്ഞ് വീണു മരിച്ചു; രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ അർജുനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾ
സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഷ്ഠിച്ച ധീരദേശാഭിമാനി; ആദരമായി പത്മശ്രീ അടക്കം നിരവധി ബഹുമതികൾ; വിരാമമാകുന്നത്, നൂറ്റാണ്ട് തികഞ്ഞ കർമനിരത ജീവിതത്തിന്