USA - Page 451

സിനിമകൾ ഒരുക്കിയെങ്കിലും ശ്രദ്ധേയനായത് മലയാളി ഇന്നും മുളുന്ന ഒരൊറ്റ പരസ്യവാചകത്തിലുടെ;  വന്നല്ലോ വനമാല പരസ്യമൊരുക്കിയ സംവിധായകൻ കെ.എൻ ശശിധരൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്
പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ അസ്വഭാവിക മരണത്തിൽ കേസെടുത്തു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പൊലീസ്; പ്രവർത്തകർക്ക് ആഘാതമായി മരണം
1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ യേശുദാസിന്റെ പാട്ടിന് ഹാർമോണിയത്തിന്റെ ശ്രുതി നൽകിയ കലാകാരൻ; വായ്പാട്ടിൽ യേശുദാസിന് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ രണ്ടാം സ്ഥാനം നേടിയ സ്വരമാധുരി: പി ഗോവിന്ദൻകുട്ടിക്ക് സംഗീത ലോകത്തിന്റെ ആദരാഞ്ജലികൾ
ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി, പിന്നെ ഹരമായി.. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്; വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ... നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്റെ മരണം ഓൺലൈൻ റമ്മിക്കിരയായോ?
അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്ത് മേൽക്കൂരയിൽ നിന്നും പാമ്പ് വീണു; മൂക്കിൽ കടിയേറ്റ് മലമ്പുഴയിൽ നാലരവയസ്സുകാരന് ദാരുണാന്ത്യം; അമ്മ സംഭവം അറിഞ്ഞത് പാമ്പ് അമ്മയുടെ കഴുത്തിലൂടെ ഇഴഞ്ഞപ്പോൾ; മരണപ്പെട്ടത് കാളിപ്പാറ വി.കെ.എൻ. എൽ.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥി