Bharathവിവാഹം വെറുമൊരു അഡ്ജസ്റ്റ്മെന്റാണ്; അതിൽ സ്നേഹമില്ല; പ്രണയമില്ല; ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ്; വിവാഹ പരാജയങ്ങളെ ഇങ്ങനെ വിലയിരുത്തിയ നടൻ; അപ്പന്റെ മരണ ശേഷം കേസു പറഞ്ഞ് എല്ലാം തിരിച്ചുപിടിച്ച അമ്മ; മകനെ നടനാക്കിയും മമ്മിയുടെ വിജയം; തകരയും ആരവവും ചാമരവും മറക്കാതെ 'അമ്മ'യും; പ്രതാപ് പോത്തൻ ഓർമ്മകളിലേക്ക്മറുനാടന് മലയാളി16 July 2022 6:50 AM IST
Kuwaitഭരണിക്കാവ് സച്ചിദാനന്ദാശ്രമം മഠാധിപതി കുട്ടപ്പസ്വാമി അന്തരിച്ചു; വിട പറഞ്ഞത് ഭാഗവത പ്രചാരണം പ്രഭാഷണത്തിലൂടെയും സപ്താഹങ്ങൾ മുഖേനയും ജനങ്ങൾക്ക് പ്രിയങ്കരനായ സന്യാസി15 July 2022 8:50 PM IST
Bharathവരവറിയിച്ചത് സംസ്ഥാന സ്‌കുൾ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടി; തുടർന്ന് റെക്കോർഡുകൾ ഒരോന്നായി കരസ്ഥമാക്കി; പ്രതിഭയുടെ സ്പർശമായി സാഫ് ഗെയിംസിലേയും ദേശീയ ഗെയിംസിലെയും മെഡൽ നേട്ടം; സ്വകാര്യ ബസിന്റെ അശ്രദ്ധയിൽ പൊലിഞ്ഞ് ഇന്ത്യൻ കായികലോകത്തിന് ത്രസിപ്പിക്കുന്ന ഓർമ്മകൾ സമ്മാനിച്ച പ്രതിഭമറുനാടന് മലയാളി15 July 2022 5:09 PM IST
Kuwaitജനശതാബ്ദിയിൽ ഡ്യൂട്ടി കയറാനായി പിറവത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ അതിരാവിലെ; തൃപ്പുണ്ണിത്തുറയിലെ പുളിക്കമാലിയിലെ അപകടം ജീവനെടുത്തു; മരിച്ചത് ഹൈജമ്പിൽ രാജ്യാന്തര മത്സരങ്ങളിൽ പ്രതിനിധീകരിച്ച മലയാളി; അത്ലറ്റ് ജൂബി തോമസ് അന്തരിച്ചുമറുനാടന് മലയാളി15 July 2022 11:44 AM IST
Bharathനടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതംമറുനാടന് മലയാളി15 July 2022 11:04 AM IST
Bharathആ മുഖം നിറയെ നിഷ്‌കളങ്കതയായിരുന്നു; ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച് ചാമരത്തിൽ കരയിപ്പിച്ച പ്രതിഭ; സമ്പന്നനായ അച്ഛന്റെ മകൻ പഠിച്ചത് ഊട്ടിയിലെ ലോറൻസ് സ്‌കൂളിൽ; സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവർക്ക് ക്ലാപ്പടിച്ച പരസ്യ സംവിധായകൻ; ഭരതന്റെ കണ്ടെത്തൽ തെന്നിന്ത്യയുടെ ആവേശമായത് എൺപതുകളിൽ; ഓർമ്മയാകുന്നത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതാപ് പോത്തൻമറുനാടന് മലയാളി15 July 2022 10:21 AM IST
Bharathരാവിലെ വീട്ടിലെത്തിയ ജോലിക്കാരൻ കണ്ടത് ബെഡ് റൂമിൽ മരിച്ചു കിടക്കുന്ന സിനിമാക്കാരനെ; ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായെന്ന് സൂചന; മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന മലയാളിയെ സിനിമാ നടനാക്കിയത് ഭരതന്റെ ആരവം; തകരയും ഗംഭീരമാക്കി; സംവിധായകനും തിരക്കഥാകൃത്തുമായും തിളങ്ങി; പ്രതാപ് പോത്തൻ അന്തരിച്ചുമറുനാടന് മലയാളി15 July 2022 9:52 AM IST
Bharathസഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കെത്തിയത് ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും മൃതദേഹം; അച്ഛനും അമ്മയും നഷ്ടമായതറിയാതെ രണ്ട് കുരുന്നുകൾ: കണ്ണീരണിഞ്ഞ് കൈപ്പുഴ ഗ്രാമംമറുനാടന് മലയാളി15 July 2022 5:42 AM IST
Kuwaitകോസ്വേയ്ക്ക് മുകളിൽ നിന്ന് നിയന്ത്രണം വിട്ട് കാർ കടലിൽ വീണു; കാറിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചു; ബഹറൈനിൽ മരിച്ചത് റാന്നി സ്വദേശി ശ്രീജിത്ത്ശ്രീലാല് വാസുദേവന്14 July 2022 1:58 PM IST
Bharathബാക്ക് ഫുട്ടിലെ അപ്പർ കട്ട്; പിന്നെ കട്ട ഡിഫൻസിനൊപ്പം ഫ്‌ളിക്കും; മാറ്റിങ്ങ് വിക്കറ്റിൽ കുത്തി ഉയരുന്ന വേഗമേറിയ പന്തിനെ മെരുക്കിയതിനൊപ്പം ബൗണ്ടറിയും കടത്തി; ന്യൂബോളിലെ വീര്യത്തെ ശാന്തതയോടെ നേരിട്ട ഓപ്പണർ; ഓർമ്മയാകുന്നത് എഴുപതുകളിലെ കേരളാ ക്രിക്കറ്റിലെ വിശ്വസ്തൻ; ഒകെ രാംദാസ് കേരളാ ക്രിക്കറ്റിലെ ജെന്റിൽമാൻമറുനാടന് മലയാളി13 July 2022 1:59 PM IST
Kuwaitകാറിന്റെ ഡോറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന കാർ കയറി ഗൃഹനാഥന് ദാരുണാന്ത്യം13 July 2022 1:30 PM IST
Kuwaitകാർ നിർത്തിയതിന് പിന്നാലെ ഡോർ തുറന്നു; ഡോറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം13 July 2022 1:25 PM IST