USA - Page 540

എസ്എസ് എൽസി പരീക്ഷ പുതുക്കിയ ടൈം ടേബിൾ പുറത്തിറക്കി; ഏപ്രിൽ എട്ടുമുതൽ 12 വരെ ഉച്ചയ്ക്ക് ശേഷം പരീക്ഷ; 15 മുതൽ 29 വരെ രാവിലെയും;  പരീക്ഷ മാറ്റിവയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് അംഗീകാരം നൽകിയത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
എസ്എസ്എൽസി -പ്ലസ് ടു പരീക്ഷകൾ മാറ്റി; തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ എട്ടുമുതൽ; സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം; പുതുക്കിയ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും
മലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തക; മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷന്റെ ഡപ്യൂട്ടി പ്രസിഡന്റ്; വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവുമായ ബി.സി. ശേഖറിന്റെ ഭാര്യ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിത സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തി
ജീവിത വഴിയിൽ കരുത്തായത് അമ്മ മുളിക്കൊടുത്ത ഈണങ്ങൾ; ഗ്രാമഫോൺ റിക്കാർഡിൽ തുടങ്ങിയ യാത്ര കൊണ്ടെത്തിച്ചത് ലോകസംഗീതത്തിന്റെ നെറുകയിൽ; ദ് ഡാർക്ക് സൈഡ് ഓഫ് ദ് മൂണിലൂടെ അമേരിക്കയിലും തരംഗമായി; ഭാസ്‌കർ മേനോൻ വിടപറയുമ്പോൾ ബാക്കിയാവുന്നത് സംഗീത വ്യവസായ ലോകത്തെ മലയാളികൈയൊപ്പ്
മകൾ അപകടത്തിൽ മരിച്ച അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവേ അപകടം; അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ മഞജുഷയുടെ അച്ഛന് അപകടത്തിൽ ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കി പിക്ക്പ്പ് വാൻ പിടിച്ചെടുത്തു; മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ ആവർത്തനത്തിൽ ഞെട്ടി വളയൻചിറങ്ങര നിവാസികൾ
ഇന്ത്യൻ അത് ലറ്റിക് കോച്ച് ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ; പാട്യാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിക്കോളായ് സ്‌നെസറേവിനെ; വിടപറഞ്ഞത് പ്രീജ ശ്രീധരൻ, കവിത റൗത്ത് തുടങ്ങിയവരെ മെഡൽനേട്ടത്തിലെത്തിച്ച ഗുരുനാഥൻ
മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്‌സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്് കോഴിക്കോട് ചെറുപ്പ സ്വദേശി; അപകടമുണ്ടായത് ജോലി ആവശ്യത്തിനായി ദമാമിൽ നിന്നും റിയാദിലേക്ക് പോകുംവഴി; അഫ്സലിന്റെ മരണം നാട്ടിലെ വീടിന്റെ പണി പുരോഗമിക്കവേ