Kuwaitബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളുംമറുനാടന് മലയാളി23 March 2021 11:33 PM IST
Kuwaitഅമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്‌കോപ്പ; ന്യൂയോർക്കിലെ തിയളോജിക്കൽ സെമിനാരി എക്യുമെനിക്കൽ ബഹുമതി നൽകി ആദരിച്ച വ്യക്തിത്വം; അന്തരിച്ച യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്‌കോപ്പയുടെ സംസ്‌ക്കാരം പിന്നീട്സ്വന്തം ലേഖകൻ22 March 2021 6:10 AM IST
Kuwaitമുതിർന്ന സിപിഐ നേതാവ് സി എ കുര്യൻ അന്തരിച്ചു; അന്ത്യം മുന്നാറിൽ വെച്ച്; വിട പറഞ്ഞത് മൂന്ന് തവണ പീരുമേട് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായി വ്യക്തിത്വംമറുനാടന് മലയാളി20 March 2021 8:40 AM IST
Bharathനാൽപ്പത് വർഷക്കാലം ആകാശ വാണിയിലെ പരിപാടികൾക്ക് ഗിത്താറിന്റെ സംഗീതം നൽകിയ വ്യക്തി; എം.എസ് ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൽ ഖാദറിന്റെയും ഗാനമേളകളിലെ പിന്നണി സാന്നിധ്യം: അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചിബാൾഡ് ഹട്ടന് ആദരാഞ്ജലികളുമായി സംഗീത ലോകംമറുനാടന് മലയാളി19 March 2021 7:13 AM IST
Kuwaitകയ്യിൽ നിന്നും വഴുതിയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചു; ഫ്ലാറ്റിന്റെ മുകളിൽനിന്നും വീണ യുവതിക്ക് ദാരുണാന്ത്യംമറുനാടന് മലയാളി18 March 2021 8:06 PM IST
Kuwaitകേരള കോൺഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയവേ ഫംഗൽ ന്യൂമോണിയ ബാധിച്ചത് ഗുരുതരമാക്കി; രണ്ട് തവണ കോട്ടയം എംപിയായ വ്യക്തിത്വംമറുനാടന് മലയാളി18 March 2021 2:04 PM IST
Bharath105-ാം വയസിലും കഥകളിയരങ്ങിൽ ആടിത്തിമർത്ത ഗുരു; ആട്ടവിളക്കിന്റെ വെളിച്ചത്തിൽ അത്ഭുതം സൃഷ്ടിച്ച പ്രതിഭ ഇനി ഓർമ്മ; ആർദ്രതയൂം സ്‌നേഹവും കൈമുതലായി കലാ രംഗത്തു നിറഞ്ഞ അതികായൻ; കഥകളി കലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചുമറുനാടന് മലയാളി15 March 2021 7:04 AM IST
Bharathസംവിധായകൻ എസ്പി. ജനനാഥൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ; വിടപറഞ്ഞത് ആദ്യ സിനിമയിൽ തന്നെ ദേശീയ ശ്രദ്ധനേടിയ സംവിധായകൻസ്വന്തം ലേഖകൻ14 March 2021 12:35 PM IST
Bharathസ്വാമി ശങ്കരാനന്ദന്റെ പ്രാരംഭ ശിഷ്യൻ; രാമകൃഷ്ണ മഠത്തിന്റെ പ്രചാരണവുമായി സന്ദർശിച്ചത് അനവധി രാജ്യങ്ങൾ; നേതൃത്വപദവിയിലെയും വേറിട്ട മാതൃക; സ്വാമി വാഗീശാനന്ദയുടെ വേർപാടിലുടെ നഷ്ടമാകുന്നത് മഠത്തിന്റെ മുഖ്യപ്രചാരകരിലൊരാളെസ്വന്തം ലേഖകൻ14 March 2021 6:24 AM IST
Bharathവിജയനും പാപ്പച്ചനും പിന്നെ ലിസ്റ്റണും; കേരളാ പൊലീസിന് ഫെഡറേഷൻ കപ്പ് നൽകിയതും ഈ തൃശൂരുകാരന്റെ ഗോൾ; അച്ഛന്റെ പാതയിൽ പന്തു തട്ടിയ കൊച്ചു മിടുക്കനിലെ മികവ് കണ്ടെത്തിയത് ചാത്തുണ്ണി മാഷും; മാഞ്ഞു പോകുന്നത് കേരളം കണ്ട എക്കാലത്തേയും മികച്ച സ്ട്രക്കർമാരിൽ ഒരാൾ; ലിസ്റ്റണിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കായിക കേരളംസ്പോർട്സ് ഡെസ്ക്13 March 2021 10:56 AM IST
Bharathതലമുറകളെ ത്രസിപ്പിച്ച കണ്ടുപിടിത്തത്തിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ വിടപറഞ്ഞത് 94 മത്തെ വയസ്സിൽ; സാധാരണക്കാരന്റെ വീടുകളിലേക്ക് സംഗീതത്തെ എത്തിച്ച അത്ഭുത പ്രതിഭ വിടപറയുമ്പോൾന്യൂസ് ഡെസ്ക്12 March 2021 2:08 PM IST
Kuwaitധാരാവിയുടെ രക്ഷകന് അപ്രതീക്ഷിത അന്ത്യം; എസിപി രമേഷ് നംഗ്രെയുടെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന്; കോവിഡിലകപ്പെട്ട ധാരവിയെത്തിരിച്ചുകൊണ്ടുവന്നത് നംഗ്രെയുടെ ഇടപെടൽമറുനാടന് മലയാളി12 March 2021 12:54 PM IST